Latest News

മാട്ടുപ്പെട്ടി ഡാം ഇന്ന് 4 മണിക്ക് തുറക്കും

മാട്ടുപ്പെട്ടി ഡാം ഇന്ന് 4 മണിക്ക് തുറക്കും
X

മാട്ടുപ്പെട്ടി: നീരൊഴുക്ക് വര്‍ധിച്ച സാഹചര്യത്തില്‍ മാട്ടുപ്പെട്ടി ഡാമിന്റെ 3 സ്പില്‍വെ ഷട്ടറുകള്‍ ഇന്ന് 4.00 മണി മുതല്‍ തുറക്കും. ആവശ്യാനുസരണം 70 സെ.മീ വീതം തുറന്ന് പരമാവധി 112 ക്യുമക്‌സ് വരെ ജലം പുറത്തേക്കൊഴുക്കാനാണ് പദ്ധതി.

മൂന്നാര്‍, മുതിരപ്പുഴ, കല്ലാര്‍കുട്ടി, ലോവര്‍പെരിയാര്‍ എന്നീ മേഖലകളിലുള്ളവര്‍ അതീവ ജാഗ്രതാ പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പുനല്‍കി.

Next Story

RELATED STORIES

Share it