മലദ്വാരത്തിൽ 31ലക്ഷത്തിന്റെ സ്വർണം കടത്താൻ ശ്രമം: യുവാവ് പിടിയിൽ
BY SHN12 Sep 2019 5:35 PM GMT
X
SHN12 Sep 2019 5:35 PM GMT
ന്യൂഡൽഹി: ഡൽഹിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 31ലക്ഷത്തിന്റെ സ്വർണവുമായെത്തിയ യുവാവിനെ കസ്റ്റംസ് പിടികൂടി. മലദ്വാരത്തിൽ സ്വർണദണ്ഡുകൾ ഒളിപ്പിച്ചു കടത്താൻ ശ്രമിക്കവെയാണ് യുവാവിനെ പിടികൂടിയത്. ദുബയിൽ നിന്നും എത്തിയ എയർ ഇന്ത്യ വിമാനത്തിലാണ് ഇയാളെത്തിയത്. ഗ്രീൻ ചാനൽ വഴി കടക്കാൻ ശ്രമിക്കവെയാണ് പിടികൂടിയത്.
Next Story
RELATED STORIES
ലിവ് ഇന്‍ പങ്കാളിയെ കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ കുക്കറിലിട്ട് വേവിച്ച് ...
8 Jun 2023 12:23 PM GMTസഹപ്രവര്‍ത്തകരുടെ സമ്മര്‍ദ്ദം; ദയാവധത്തിന് അനുമതി തേടി ഗ്യാന്‍വ്യാപി...
8 Jun 2023 12:03 PM GMTഔറംഗസേബിന്റെയും ടിപ്പു സുല്‍ത്താന്റെയും ചിത്രങ്ങള്‍ സ്റ്റാറ്റസ് ആക്കി; ...
8 Jun 2023 9:51 AM GMTമണിപ്പൂരില്‍ ക്രൈസ്തവ കുടുംബത്തെ ആംബുലന്‍സില്‍ ചുട്ടുകൊന്നു
7 Jun 2023 1:04 PM GMTവയനാട്ടില്‍ ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
7 Jun 2023 10:15 AM GMTപ്രജ്ഞാ സിങ് ' കേരളാ സ്റ്റോറി' കാണിച്ച പെണ്‍കുട്ടി മുസ്ലിം...
6 Jun 2023 5:37 AM GMT