- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സിഗരറ്റ് നല്‍കാന്‍ വൈകി; കടയിലെ ജീവനക്കാരനെ ക്രൂരമായി മര്‍ദിച്ചു
BY RVS9 March 2026 7:16 AM GMT

X
RVS9 March 2026 7:16 AM GMT
കൊച്ചി: വൈറ്റിലയില്‍ സിഗരറ്റ് നല്‍കാന്‍ വൈകിയതിനെ തുടര്‍ന്ന് കടയിലെ ജീവനക്കാരനെ ക്രൂരമായി മര്‍ദിച്ച് മൂന്നംഗ സംഘം. പാലക്കാട് സ്വദേശിയായ യുവാവിനാണ് മര്‍ദനമേറ്റത്. പ്രതികള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്ന് സംശയിക്കുന്നതായി പോലിസ് പറഞ്ഞു. സംഭവത്തില്‍ കടവന്ത്ര പോലിസ് കേസെടുത്തു.
ഇന്നലെ വൈകീട്ട് കടയിലെത്തിയ മൂന്നംഗ സംഘം സിഗരറ്റ് വേണമെന്ന് ആവശ്യപ്പെട്ടു. കടയില്‍ ജ്യൂസ് അടിക്കുകയായിരുന്ന ജീവനക്കാരന്‍ അതിന് ശേഷം സിഗരറ്റ് നല്‍കാമെന്ന് പറഞ്ഞു. പക്ഷെ അത്രേം നേരം കാത്തുനില്‍ക്കാന്‍ കഴിയാത്ത സംഘം കടയ്ക്ക് മുന്നില്‍ നിന്ന് അസഭ്യം പറഞ്ഞു. ഇത് ചോദ്യം ചെയ്തതിന് പിന്നാലെ മൂന്നംഗ സംഘം ജീവനക്കാരനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















