സൗദിയില്‍ മലയാളി നഴ്‌സ് ഹൃദയാഘാതം മൂലം അന്തരിച്ചു
BY BRJ28 July 2020 8:00 AM GMT

X
BRJ28 July 2020 8:00 AM GMT
ബുറൈദ: അല്‍ ഖസീം ബുറൈദ കിംഗ് സഊദ് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സ് ലിന്റു ലിസാ ജോര്‍ജ്ജ് അന്തരിച്ചു. ഹൃദയാഘാതമായിരുന്നു മരണകാരണം. ചങ്ങനാശ്ശേരി സ്വദേശിനിയാണ്. മ്യതദേഹം നാട്ടിലെത്തിക്കാനുളള നടപടികള്‍ സ്വീകരിച്ചുവരുന്നു. ഭര്‍ത്താവ് ബിബിന്‍ കുര്യാക്കോസും നഴ്‌സാണ്.
മാതാപിതാക്കള്‍: പൗലോസ് വര്‍ഗീസ്, ലിസ്സമ്മ ജോര്‍ജ്ജ്.
ലിന്റു ലിസാ ജോര്‍ജ്ജിന്റെ ആകസ്മിക വിയോഗത്തില്‍ യുഎന്‍എ കുടുംബം അനുശോചനം രേഖപ്പെടുത്തി.
Next Story
RELATED STORIES
ഫ്രാങ്കോ മുളയ്ക്കല്‍ ബിഷപ്പ് സ്ഥാനം രാജിവെച്ചു
1 Jun 2023 11:42 AM GMTകണ്ണൂര്‍ ട്രെയിന്‍ തീവയ്പ് കേസില്‍ ഒരാള്‍ കസ്റ്റഡിയില്‍
1 Jun 2023 11:11 AM GMTഇന്ത്യയ്ക്ക് അന്താരാഷ്ട്ര റെസ്ലിങ് ഫെഡറേഷന്റെ താക്കീത്; ബ്രിജ്...
1 Jun 2023 9:21 AM GMTഎല്‍പിജി ഗ്യാസ് സിലിണ്ടറിന്റെ വിലയില്‍ ഇടിവ്
1 Jun 2023 9:06 AM GMT12 വയസില്‍ താഴെയുള്ള കുട്ടികളെ എഐ ക്യാമറയ്ക്ക് തിരിച്ചറിയാന്‍ കഴിയും;...
1 Jun 2023 8:41 AM GMTകണ്ണൂരില്‍ ബസില്‍ നഗ്നതാ പ്രദര്‍ശനം; ഒളിവിലായിരുന്ന പ്രതി പിടിയില്‍
1 Jun 2023 8:35 AM GMT