- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മലബാര്‍ സ്വാതന്ത്ര്യ സമരത്തെ അടിച്ചമര്‍ത്തിയ ബ്രിട്ടീഷ് പട്ടാളത്തെ പ്രകീര്‍ത്തിച്ച് ആദിത്യനാഥ്

ന്യൂഡല്‍ഹി: സ്വാതന്ത്ര്യ സമരകാലത്ത് ഇന്ത്യക്കാതെ കൊന്നൊടുക്കിയ ബ്രിട്ടീഷ് സൈന്യത്തിലെ ഗുര്‍ഖാ റെജിമെന്റിനെ പ്രകീര്‍ത്തിച്ച് യു പി മുഖ്യമന്ത്രി ആദിത്യനാഥ്. മലബാര്‍ സ്വാതന്ത്ര്യ സമരത്തെ വര്‍ഗ്ഗീയകലാപമെന്ന് വിശേഷിപ്പിച്ച് ' പാഞ്ചജന്യം' മാസിക സംഘടിപ്പിച്ച വെര്‍ച്വല്‍ സെമിനാറില്‍ പങ്കെടുക്കവെയാണ് ബ്രിട്ടീഷ് പട്ടാളക്കാരെ ബിജെപി മുഖ്യമന്ത്രി പ്രകീര്‍ത്തിച്ച് സംസാരിച്ചത്.
1921 ലെ മലബാര്‍ കലാപം ഹിന്ദുക്കള്‍ക്ക് നേരെ നടത്തിയ ആസൂത്രിതമായ വംശഹത്യാ ശ്രമമായിരുന്നുവെന്നും ഗൂര്‍ഖാ റൈഫിള്‍സിലെ ഭടന്മാരാണ് ഹിന്ദുക്കളെ രക്ഷിച്ചതെന്നും ആദിത്യനാഥ് അവകാശപ്പെട്ടു. ഗോരഖ്പൂരില്‍ നിന്നെത്തിയ ഗൂര്‍ഖകളാണ് ഇത് ചെയ്തതെന്നും ബിജെപി മുഖ്യമന്ത്രി വ്യക്തമാക്കി.
കളരിപ്പയറ്റിന്റെ നാടായ കേരളത്തിലെ ഹിന്ദുക്കള്‍ രാഷ്ട്രീയപരമായും സാമ്പത്തികപരമായും മാനസികമായും ശക്തരാകണമെന്നും യു പി മുഖ്യമന്ത്രി ആവശ്യപ്പെട്ടു.












