വണ്ടിപ്പെരിയാര്‍ പീഢനക്കൊലയില്‍ ബാലാവകാശ കമ്മിഷന്‍ കേസെടുക്കുന്നില്ല; മഹിളാ കോണ്‍ഗ്രസ് മാര്‍ച്ചില്‍ നേരിയ സംഘര്‍ഷം
BY sudheer8 July 2021 5:28 AM GMT

X
sudheer8 July 2021 5:28 AM GMT
തിരുവനന്തപുരം: വണ്ടിപ്പെരിയാറില്‍ ബാലികയെ പീഢിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ബാലാവകാശ കമ്മിഷന്‍ കേസെടുക്കുന്നില്ലെന്ന് ആരോപിച്ച് മഹിളാ കോണ്‍ഗ്രസ് പ്രതിഷേധം.
ബാലാവകാശ കമ്മിഷന്‍ ഓഫിസിലേക്ക് മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. അറസ്റ്റിനിടെ പ്രതിഷേധക്കാരും പോലിസും തമ്മില്‍ നേരിയ സംഘര്‍ഷമുണ്ടായി. പ്രവര്‍ത്തകരെ പോലിസ് അക്രമിച്ചു എന്നാരോപിച്ച് സമരക്കാര്‍ റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. പിന്നീട് സമരക്കാരെ പോലിസ് അറസ്റ്റ് ചെയ്ത് നീക്കി.
അതിനിടെ, കമ്മിഷന്‍ കെട്ടിടത്തോട് ചേര്‍ന്ന ഭാഗത്ത് നിര്‍മാണത്തിലിരുന്ന മതില്‍ ഇടിഞ്ഞ് വീണ് ഒരു വനിതാ പോലിസ് ഉദ്യോഗസ്ഥക്ക് പരിക്കേറ്റു. പരിക്ക് ഗുരുതരമല്ല.
Next Story
RELATED STORIES
ഉത്തര്പ്രദേശില് മുസ്ലിം യുവാവിനെ പോലിസ് വെടിവെച്ച് കൊന്നു
21 Sep 2023 6:16 AM GMTകാനഡയിലുള്ള ഇന്ത്യക്കാര്ക്ക് അതീവ ജാഗ്രതാ നിര്ദേശം
20 Sep 2023 11:39 AM GMTപൈലറ്റുമാരുടെ കൂട്ടരാജി; 700 ഓളം സര്വീസുകള് റദ്ദാക്കേണ്ടി വരുമെന്ന്...
20 Sep 2023 10:46 AM GMTവനിത സംവരണ ബില്ല്; ലോക്സഭയില് ചര്ച്ച തുടങ്ങി
20 Sep 2023 6:24 AM GMTപുതിയ പാര്ലിമെന്റില് ആദ്യ ബില് വനിതാസംവരണം; പ്രാബല്യത്തില് വരിക...
19 Sep 2023 10:08 AM GMTകനേഡിയന് നയതന്ത്രജ്ഞനെ ഇന്ത്യ പുറത്താക്കി; അഞ്ചുദിവസത്തിനകം...
19 Sep 2023 7:41 AM GMT