Latest News

മദ്‌റസകളിലെ വാര്‍ഷിക പൊതുപരീക്ഷാ തിയ്യതികള്‍ പ്രഖ്യാപിച്ചു

മദ്‌റസകളിലെ വാര്‍ഷിക പൊതുപരീക്ഷാ തിയ്യതികള്‍ പ്രഖ്യാപിച്ചു
X

മലപ്പുറം: കേരള സംസ്ഥാന മത വിദ്യാഭ്യാസ ബോര്‍ഡിനു കീഴിലെ മദ്രസകളില്‍ 5, 7, 10 ക്ലാസ്സുകളിലെ പൊതുപരീക്ഷ ജൂണ്‍ 6, 7 (ശനി, ഞായര്‍) തിയ്യതികളിലും ഇതര ക്ലാസ്സുകളിലെ വാര്‍ഷിക പരീക്ഷ അതിനു മുന്‍പായി മെയ് 30 മുതല്‍ ജൂണ്‍ 4 വരെയുള്ള തിയ്യതികളിലും നടക്കും. പരീക്ഷകളെല്ലാം സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ക്കു വിധേയമായിരിക്കുമെന്നും പരീക്ഷാബോര്‍ഡ് ചെയര്‍മാന്‍ എ നജീബ് മൗലവിയും കണ്‍ട്രോളര്‍ എസ് അലി മൗലവിയും അറിയിച്ചു.

Next Story

RELATED STORIES

Share it