ലോക്ക് ഡൗണ്‍: മാഹിയിലെ മുസ്‌ലിം പള്ളികളില്‍ കൂടുതല്‍ ഇളവുകള്‍ വേണമെന്ന് എസ്ഡിപിഐ
BY BRJ21 Sep 2020 12:46 PM GMT

X
BRJ21 Sep 2020 12:46 PM GMT
മാഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാഹിയിലെ മുസ്‌ലിം പള്ളികളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ, റീജിനല്‍ അഡ്മിസ്‌ട്രേറ്റര്‍ക്ക് നിവേദനം നല്‍കി. നിലവില്‍ ഒരേസമയ 20 പേര്‍ക്കാണ് പള്ളികളില്‍ പ്രാര്‍ത്ഥന നടത്താന്‍ അനുമതിയുള്ളത്.
പള്ളിയുടെ വിസ്തൃതിയും സൗകര്യവുമനുസരിച്ച് നമസ്‌കാരത്തിന് കൂടുതല്‍ ആളുകളെ പങ്കെടുപ്പിക്കാന്‍ അനുവദിക്കണമെന്നാണ് ആവശ്യം.
സര്‍ക്കാര്‍ നിര്‍ശിച്ച കൊവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ടാണ് മേഖലയിലെ പള്ളികള്‍ പ്രവര്‍ത്തിക്കുന്നതെന്ന് നിവേദനത്തില്‍ അറിയിച്ചു.
Next Story
RELATED STORIES
ബോധവല്‍ക്കരണ ക്ലാസിലെ പ്രതീകാത്മക നമസ്കാരം; അധ്യാപകനു നേരെ...
4 Oct 2023 8:45 AM GMTബിഹാറില്‍ പള്ളി ആക്രമിച്ചു; 'ജയ് ശ്രീറാം' വിളിച്ചുകൊടുത്ത് പോലിസ്...
3 Oct 2023 3:58 PM GMTകപിലിന്റെ ചെകുത്താന്മാരും ധോനിയുടെ നീലപ്പടയും|kalikkalam|thejas news
3 Oct 2023 3:56 PM GMTപാനായിക്കുളത്തെ എന്‍ ഐഎയും രാജാവിനേക്കാള്‍ രാജഭക്തി കാട്ടുന്ന ജഗന്...
2 Oct 2023 10:20 AM GMTപച്ച പെയിന്റ്.., പിഎഫ്ഐ ചാപ്പ..; പൊളിഞ്ഞത് സൈനികന്റെ കലാപനീക്കം
26 Sep 2023 6:55 PM GMTനബിദിനത്തിന് അലങ്കരിക്കുന്നതിനിടെ മുസ്‌ലിം സ്ത്രീകളെ ആക്രമിച്ചു
26 Sep 2023 2:13 PM GMT