തദ്ദേശതിരഞ്ഞെടുപ്പ് വിജയം: സര്‍ക്കാരിന് ജനപിന്തുണ വര്‍ധിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
BY BRJ20 May 2022 1:20 PM GMT

X
BRJ20 May 2022 1:20 PM GMT
തിരുവനന്തപുരം: ഇടതുസര്‍ക്കാരിന് ജനപിന്തുണ വര്‍ധിച്ചുവെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന തദ്ദേശ ഉപതരിഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികദിനത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രണ്ടാം തവണയും അധികാരത്തിലെത്തിയതോടെ സര്‍ക്കാരിന് മികച്ചപ്രകടനം കാഴ്ചവയ്ക്കാനായെന്നും ആത്മവിശ്വാസം വര്‍ധിച്ചെന്നും അദ്ദേഹം പറഞ്ഞു.
ലൈഫ് മിഷനില്‍ ഉള്‍പ്പെടുത്തി 2,95,006 വീടുകള്‍ പൂര്‍ത്തിയാക്കി. അടുത്ത മാസം മൂന്ന് ലക്ഷമാവും. 2017-21 കാലത്ത് ലൈഫ് പദ്ധതിയില്‍ 2,62,131 വീടുകള്‍ പൂര്‍ത്തിയാക്കി. പുതിയ സര്‍ക്കാരിന്റെ കാലത്ത് 32875 വീടുകള്‍.
20750 ഓഫിസുകളില്‍ കെ ഫോണാണ് ഉപയോഗിക്കുന്നത്. പിഎസ് സി വഴിയുള്ള നിയമനങ്ങളുടെ എണ്ണം വര്‍ധിച്ചുവെന്നും മന്ത്രി പറഞ്ഞു.
Next Story
RELATED STORIES
പഞ്ചാബ് ഉപതിരഞ്ഞെടുപ്പില് ആം ആദ്മി പാര്ട്ടിക്ക് പരാജയം, യുപിയില്...
26 Jun 2022 9:48 AM GMTഗുജറാത്ത് വംശഹത്യക്കെതിരേ നിയമപോരാട്ടം നടത്തിയ ടീസ്റ്റ സെതല്വാദ്...
25 Jun 2022 1:03 PM GMTഭീമ കൊറേഗാവ് പ്രതികള്ക്കെതിരായ ഹാക്കിങ് കാംപയിനില് പൂനെ പോലിസിന്...
25 Jun 2022 4:21 AM GMTഗുജറാത്ത് കലാപം: മോദിക്ക് ക്ലീന് ചിറ്റ് നല്കിയതിനെതിരെ നല്കിയ...
24 Jun 2022 7:15 AM GMT'മുസ് ലിംകളേയും സിഖുകാരേയും കൊല്ലണം; അവര് അത് അര്ഹിക്കുന്നു';...
24 Jun 2022 5:23 AM GMTകൊവിഡ് 19: രാജ്യത്ത് 24 മണിക്കൂറില് 17334 പുതിയ രോഗികള്
24 Jun 2022 4:21 AM GMT