Latest News

തദ്ദേശ തെരഞ്ഞെടുപ്പ്: കോഴിക്കോട് ജില്ലാ പഞ്ചായത്ത് സംവരണ നിയോജക മണ്ഡലങ്ങള്‍ നിശ്ചയിച്ചു

തദ്ദേശ തെരഞ്ഞെടുപ്പ്: കോഴിക്കോട് ജില്ലാ പഞ്ചായത്ത് സംവരണ നിയോജക മണ്ഡലങ്ങള്‍ നിശ്ചയിച്ചു
X


കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ കോഴിക്കോട് ജില്ലാ പഞ്ചായത്തിലേക്കുള്ള സംവരണ വാര്‍ഡുകള്‍ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ജില്ലാ കലക്ടര്‍ സാംബശിവറാവുവിന്റെ മേല്‍നോട്ടത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു.

ബ്ലോക്ക് പഞ്ചായത്ത്, വാര്‍ഡ്, സ്ത്രീ സംവരണം, പട്ടികജാതി/പട്ടികവര്‍ഗ സംവരണം എന്ന ക്രമത്തില്‍:

വടകര 2 അഴിയൂര്‍, 5 നെല്ലാച്ചേരി, 7 കാര്‍ത്തികപ്പള്ളി, 8 വൈക്കിലശ്ശേരി, 9 ചോറോട്, 11 വെള്ളികുളങ്ങര, 13 കണ്ണൂക്കര, പട്ടികജാതി വാര്‍ഡ് 10 മുട്ടുങ്ങല്‍

തൂണേരി 1 ഇരിങ്ങണ്ണൂര്‍, 3 കല്ലുനിര, 4 നിടുംപറമ്പ്, 5 വാണിമേല്‍, 6 ചെറുമോത്ത്, 7 നാദാപുരം, 10 അരൂര്‍, പട്ടികജാതി വാര്‍ഡ് 2 പാറക്കടവ്

കുന്നുമ്മല്‍ 3 കായക്കൊടി, 4 ദേവര്‍കോവില്‍, 5 കരിങ്ങാട്, 6 കാവിലുംപാറ, 8 കുറ്റിയാടി, 11 ഊരത്ത്, 12 മൊകേരി, പട്ടികജാതി വാര്‍ഡ് 9 വേളം

തോടന്നൂര്‍ 1 പൊന്മേരി, 3 ആയഞ്ചേരി, 5 വെള്ളൂക്കര, 6 മണിയൂര്‍, 7 കുറുന്തോടി, 9 തോടന്നൂര്‍, 10 ചെമ്മരത്തൂര്‍, പട്ടികജാതി വാര്‍ഡ് 8 പാലയാട്

മേലടി 3 വിളയാട്ടൂര്‍, 5 ചങ്ങരംവള്ളി, 6 മേപ്പയ്യൂര്‍, 7 കൊഴുക്കല്ലൂര്‍, 8 നടുവത്തൂര്‍, 10 ഇരിങ്ങത്ത്, 13 തൃക്കോട്ടൂര്‍, പട്ടികജാതി വാര്‍ഡ് 2 പയ്യോളി അങ്ങാടി

പേരാമ്പ്ര 1 ആവള, 2 എരവട്ടൂര്‍, 4 പാലേരി, 7 ചക്കിട്ടപ്പാറ, 10 കായണ്ണ, 11 നൊച്ചാട്, 12 കല്‍പ്പത്തൂര്‍, പട്ടികജാതി വാര്‍ഡ് 8 കൂത്താളി

ബാലുശ്ശേരി 2 കോട്ടൂര്‍, 3 വാകയാട്, 4 കൂരാച്ചുണ്ട്, 7 കിനാലൂര്‍, 8 എകരൂല്‍, 9 പൂനൂര്‍, 12 കോക്കല്ലൂര്‍, 6 തലയാട്, പട്ടികജാതി വാര്‍ഡ് 11 ബാലുശ്ശേരി

പന്തലായനി 1 കടലൂര്‍, 3 മൂടാടി, 4 അരിക്കുളം, 6 മൊടക്കല്ലൂര്‍, 7 അത്തോളി, 8 തിരുവങ്ങൂര്‍, 11 ചേമഞ്ചേരി, പട്ടികജാതി വാര്‍ഡ് 13 മേലൂര്‍

ചേളന്നൂര്‍ 4 പന്നിക്കോട്ടൂര്‍, 6 കാക്കൂര്‍, 7 ചേളന്നൂര്‍, 8 പാലത്ത്, 9 കക്കോടി, 12 പറമ്പത്ത്,പട്ടികജാതി സ്ത്രീ സംവരണം 2 നന്മണ്ട, പട്ടികജാതി വാര്‍ഡ് 13 അന്നശ്ശേരി

കൊടുവള്ളി 3 മലപുറം, 4 കൈതപ്പൊയില്‍, 7 കൂടരഞ്ഞി, 9 കോടഞ്ചേരി, 11 ഓമശ്ശേരി, 12 പുല്ലാളൂര്‍, 13 മടവൂര്‍, 14 കിഴക്കോത്ത്, 17 തച്ചംപൊയില്‍, പട്ടികജാതി വാര്‍ഡ് 8 തിരുവമ്പാടി

കുന്ദമംഗലം 1 കുരുവട്ടൂര്‍, 4 കാട്ടാങ്ങല്‍, 6 കൊടിയത്തൂര്‍, 7 കാരശ്ശേരി, 8 കുമാരനെല്ലൂര്‍, 10 ചെറുവാടി, 11 മാവൂര്‍, 15 പെരുമണ്ണ, 16 പയ്യടിമീത്തല്‍, പട്ടികജാതി സ്ത്രീ 12 ചെറൂപ്പ, പട്ടികജാതി 17 കുറ്റിക്കാട്ടൂര്‍

കോഴിക്കോട് 3 പന്തീരങ്കാവ്, 5 മണക്കടവ്, 6 ഒളവണ്ണ, 10 മണ്ണൂര്‍, 11 കടലുണ്ടി, 12 വട്ടപ്പറമ്പ്, 13 കടുക്ക ബസാര്‍, പട്ടികജാതി വാര്‍ഡ് 1 ഇരിങ്ങല്ലൂര്‍

കോഴിക്കോട് ജില്ലാ പഞ്ചായത്തിലെ സംവരണ നിയോജകമണ്ഡലങ്ങള്‍

ജനറല്‍ സ്ത്രീ 1 അഴിയൂര്‍, 3 നാദാപുരം, 5 കുറ്റിയാടി, 6 പേരാമ്പ്ര, 7 കട്ടിപ്പാറ, 8 ബാലുശ്ശേരി, 11 തിരുവമ്പാടി, 13 ചാത്തമംഗലം, 18 മടവൂര്‍, 20 നന്മണ്ട, 21 അത്തോളി, 26 മണിയൂര്‍, 27 ചോറോട്, പട്ടികജാതി സ്ത്രീ 9 ഈങ്ങാപ്പുഴ. പട്ടികജാതി 24 മേപ്പയ്യൂര്‍.

Next Story

RELATED STORIES

Share it