Latest News

നെല്ലിയാമ്പതിയിൽ ജനവാസ മേഖലയില്‍ പുലി ഇറങ്ങി

നെല്ലിയാമ്പതിയിൽ ജനവാസ മേഖലയില്‍  പുലി ഇറങ്ങി
X

പാലക്കാട്: നെല്ലിയാമ്പതിയിലെ ജനവാസ മേഖലയില്‍ പുലി ഇറങ്ങി. പോബ്‌സണ്‍ എസ്‌റ്റേറ്റില്‍ വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് പുലിയെ കണ്ടത്. എസ്‌റ്റേറ്റിനുള്ളിലൂടെ വന്ന പുലി ഫാക്ടറിയിക്കു സമീപംവരെ എത്തി. പിന്നീട് കാട്ടിലേക്കു തിരികെപോയി. നാട്ടുകാര്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ പുലിയുടെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ കാട്ടാനയുടെ സാന്നിധ്യവും ഈ പ്രദേശങ്ങളില്‍ ഉണ്ടായിരുന്നു.

Next Story

RELATED STORIES

Share it