സീതത്തോട്ടില്‍ വീണ്ടും പുലിയിറങ്ങി; അഞ്ച് ആടുകളെ കടിച്ചുകൊന്നു
BY NSH21 July 2022 9:59 AM GMT
X
NSH21 July 2022 9:59 AM GMT
പത്തനംതിട്ട: സീതത്തോട്ടില്‍ വീണ്ടും പുലിയുടെ ആക്രമണം. സീതത്തോട് കൊച്ചുകോയിക്കലിലാണ് പുലിയിറങ്ങിയത്. ബുധനാഴ്ച രാത്രിയില്‍ അഞ്ച് ആടുകളെ പുലി കൊന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. ആറുമാസം മുമ്പും ഇവിടെ പുലിയിറങ്ങിയിരുന്നു. പുലിയെ കൂട്ടിലാക്കാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്.
Next Story
RELATED STORIES
എസ്എന്‍സി ലാവ്ലിന് കേസ് അന്തിമവാദത്തിനായി ബുധനാഴ്ചത്തേക്ക് ലിസ്റ്റ്...
5 May 2024 1:23 PM GMTമുസ്ലിംകൾക്കെതിരെ വീണ്ടും വിദ്വേഷ വീഡിയോയുമായി ബിജെപി
5 May 2024 1:16 PM GMTജമ്മു കശ്മീരിൽ അതീവ ജാഗ്രത; പൂഞ്ചില്‍ കൂടുതല്‍ സൈനികരെ വിന്യസിച്ചു
5 May 2024 12:49 PM GMTരാജസ്ഥാനിൽ കാറപകടം; കുടുംബത്തിലെ ആറ് പേർക്ക് ദാരുണാന്ത്യം, രണ്ട്...
5 May 2024 12:43 PM GMTമധ്യപ്രദേശില്‍ മണല്‍ മാഫിയ പോലിസുകാരനെ ട്രാക്ടര്‍ കയറ്റിക്കൊന്നു
5 May 2024 12:41 PM GMTമഹാരാഷ്ട്ര സ്വദേശിയെ അക്രമിച്ച് 1.75 കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നു
4 May 2024 5:05 PM GMT