Latest News

'അവസാനത്തെ ആകാശം'; ഗസയില്‍ നിന്നുള്ള ജീവിതക്കാഴ്ച്ചകള്‍ കോഴിക്കോട് പ്രദര്‍ശനത്തിനെത്തുന്നു

അവസാനത്തെ ആകാശം; ഗസയില്‍ നിന്നുള്ള ജീവിതക്കാഴ്ച്ചകള്‍ കോഴിക്കോട് പ്രദര്‍ശനത്തിനെത്തുന്നു
X

കോഴിക്കോട്: ഗസയിലെ മനുഷ്യാവകാശ ദുരന്തത്തിന്റെ നേരനുഭവങ്ങളെ പകര്‍ന്ന 'അവസാനത്തെ ആകാശം' എന്ന ചിത്രപ്രദര്‍ശനം ഡിസംബര്‍ 15 മുതല്‍ 22 വരെ കോഴിക്കോട് ആര്‍ട്ട് ഗ്യാലറിയില്‍ അരങ്ങേറുന്നു.

ഇസ്രായേല്‍ ആക്രമണങ്ങള്‍ക്കിടയിലും ജീവന്‍ നിലനിര്‍ത്താന്‍ പോരാടുന്നവരെ സഹായിക്കുന്നതിനായി മെഡിക്കല്‍ റിലീഫ് ടീമിനെ നയിച്ച തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പ്രശസ്ത ഓര്‍ത്തോ സര്‍ജന്‍ ഡോ. എസ് എസ് സന്തോഷ്‌കുമാറിന്റെ ഗസയില്‍ നിന്നുള്ള മൂന്നു ഘട്ട സേവനകാല അനുഭവങ്ങളാണ് ചിത്രങ്ങളില്‍ പ്രതിഫലിക്കുന്നത്.

Next Story

RELATED STORIES

Share it