Latest News

കെ വി തോമസിനെ കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കി

കെ വി തോമസിനെ കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കി
X

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ കെ വി തോമസിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. കേന്ദ്ര നേതൃത്വത്തിന്റെ അറിവും സമ്മതത്തോടെയുമാണ് തീരുമാനം.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ കെ വി തോമസ് ഇടത്പക്ഷത്തിനുവേണ്ടി പ്രചാരണത്തിനിറങ്ങുന്നുണ്ട്. ഇതിന്റെ പേരിലാണ് കെപിസിസി അടിയന്തരമായി അച്ചടക്കനടപടി സ്വീകരിച്ചത്.

സിപിഎം പാര്‍ട്ടികോണ്‍ഗ്രസില്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ടും വിവാദമുണ്ടായിതുന്നു.

Next Story

RELATED STORIES

Share it