കുവൈത്ത്: 60 കഴിഞ്ഞ ബിരുദ ധാരികള്‍ അല്ലാത്തവര്‍ക്ക് തൊഴില്‍ വിസ പുതുക്കില്ല
BY NAKN30 Dec 2020 12:54 PM GMT
X
NAKN30 Dec 2020 12:54 PM GMT
കുവൈത്ത് സിറ്റി: കുവൈത്തില്‍ 60 വയസ് പൂര്‍ത്തിയായ ബിരുദ ധാരികള്‍ അല്ലാത്തവര്‍ക്ക് തൊഴില്‍ പുതുക്കില്ല. നിരോധനം ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് മാനവ വിഭവ ശേഷി അധികൃതര്‍ വ്യക്തമാക്കി. നേരത്തെയുള്ള തീരുമാനം അനുസരിച്ചാണ് ഇത്. എന്നാല്‍ ഈ വിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് മക്കള്‍, ഭര്‍ത്താവ്, എന്നിവരുടെ സ്‌പോണ്‍സര്‍ ഷിപ്പിലേക്ക് താമസ രേഖ മാറ്റാനും കുവൈത്തില്‍ തുടരാനും അനുമതി നല്‍കും. സ്വന്തമായി വ്യാപാരം നടത്തുന്ന 60 കഴിഞ്ഞവര്‍ക്ക് നിബന്ധനകള്‍ പൂര്‍ത്തിയാക്കി സ്വന്തം സ്‌പോണ്‍സര്‍ ഷിപ്പിലേക്ക് താമസ രേഖ മാറ്റാനും അനുവദിക്കും. എന്നാല്‍, ഡിസംബര്‍ 31 വരെ താമസ രേഖ പുതുക്കുന്നതില്‍ നിന്നും ഇവരെ തടയില്ലെന്നും മാനവ ശേഷി അധികൃതര്‍ നല്‍കിയ വിശദീകരണത്തില്‍ വ്യക്തമാക്കുന്നു.
Next Story
RELATED STORIES
അന്വേഷണ മികവ്: കേരളത്തിലെ എട്ട് ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്രത്തിന്റെ...
12 Aug 2022 7:18 AM GMTഅനധികൃത നിര്‍മാണം: യുപിയില്‍ ബിജെപി നേതാവിന്റെ ഓഫിസ് കെട്ടിടം...
12 Aug 2022 2:34 AM GMTഒമാനില്‍ നിന്ന് സ്വര്‍ണവുമായെത്തിയ യുവാവിനെ തട്ടിക്കൊണ്ടുപോയി...
12 Aug 2022 1:02 AM GMTഇസ്രായേലി നരനായാട്ടില്‍ ഗസയില്‍ കൊല്ലപ്പെട്ട 16 കുട്ടികള്‍ ഇവരാണ്
11 Aug 2022 6:13 AM GMTഇടുക്കിയില്‍ വില്‍പ്പനയ്ക്കായി കൊണ്ടുവന്ന ആനക്കൊമ്പുമായി ഒരാള്‍...
11 Aug 2022 4:12 AM GMTമദ്യപാനത്തിനിടെ തര്‍ക്കം: അനുജന് ജ്യേഷ്ഠനെ കുത്തിക്കൊലപ്പെടുത്തി
11 Aug 2022 2:03 AM GMT