കോഴിക്കോട്ട് വിദ്യാര്ഥി പുഴയില് മുങ്ങി മരിച്ചു
BY NSH18 Jun 2022 12:22 PM GMT

X
NSH18 Jun 2022 12:22 PM GMT
കോഴിക്കോട്: പൂനൂര് മഠത്തുംപൊയിലില് പുഴയില് വീണ് വിദ്യാര്ഥി മുങ്ങി മരിച്ചു. ഉമ്മിണികുന്ന് കക്കാട്ടുമ്മല് ജലീലിന്റെ മകന് റയാന് മുഹമ്മദ് (11) ആണ് മരിച്ചത്. സുഹൃത്തിനൊപ്പം പൂനൂര് പുഴയില് കുളിക്കാന് ഇറങ്ങിയപ്പോള് ഒഴുക്കില്പ്പെടുകയായിരുന്നു.
ഉടന്തന്നെ നാട്ടുകാര് രക്ഷപ്പെടുത്തി പൂനൂരിലെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോര്ട്ടത്തിനായി കോഴിക്കോട് മെഡിക്കല് കോളജ് മോര്ച്ചറിയിലേക്കു മാറ്റി.
Next Story
RELATED STORIES
ഭക്ഷണം മോഷ്ടിച്ചെന്ന് ആരോപണം; 12 കാരനെ മര്ദ്ദിച്ച് കൊലപ്പെടുത്തി
30 Sep 2023 6:59 AM GMTബിജെപി എംപിയുടെ വംശീയാധിക്ഷേപത്തിനിരയായ ബിഎസ്പി എംപി...
30 Sep 2023 6:28 AM GMTചെന്നൈയില് പെട്രോള് പമ്പിന്റെ മേല്ക്കൂര തകര്ന്ന് ഒരാള് മരിച്ചു;...
30 Sep 2023 5:19 AM GMTഹാത്റസ് യുഎപിഎ കേസ്: റഊഫ് ശരീഫ് ജയില്മോചിതനായി
29 Sep 2023 3:07 PM GMTരാഷ്ട്രപതിയുടെ അംഗീകാരം; വനിതാ സംവരണ ബില്ല് നിയമമായി
29 Sep 2023 2:16 PM GMTവീരപ്പന് വേട്ടയുടെ പേരില് നടന്ന കൂട്ട ബലാത്സംഗ കേസ്; 215...
29 Sep 2023 9:12 AM GMT