- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊല്‍ക്കത്ത ബലാല്‍സംഗ കൊല; സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് തൃണമൂല്‍ എംപി രാജിവച്ചു
രാഷ്ട്രീയത്തില്‍ നിന്ന് പൂര്‍ണമായി പിന്മാറുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
BY SVD19 Sep 2024 9:15 AM GMT

X
SVD19 Sep 2024 9:15 AM GMT
കൊല്‍ക്കത്ത: കൊല്‍ക്കത്ത ബലാല്‍സംഗ കൊലപാതകത്തില്‍ കാര്യക്ഷമമായ നടപടികള്‍ സ്വീകരിക്കാത്ത സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് രാജ്യസഭാംഗത്വം രാജിവച്ച് തൃണമൂല്‍ നേതാവ് ജവഹര്‍ സിര്‍കാര്‍. രാഷ്ട്രീയത്തില്‍ നിന്ന് പൂര്‍ണമായി പിന്മാറുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
ജവഹര്‍ സിര്‍കാര്‍ രാജ്യസഭാംഗത്വം രാജിവച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ ഡോക്ടറെ ബലാല്‍സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ തന്റെ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിവരിച്ചുകൊണ്ട് ജവഹര്‍ സിര്‍കാര്‍ അടുത്തിടെ പാര്‍ട്ടിക്കും മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കും കത്തെഴുതിയിരുന്നു. വിഷയത്തില്‍ നീതിയുക്തമായ നടപടി എടുക്കാത്ത സര്‍ക്കാറിനെ ചോദ്യം ചെയ്തുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ കത്ത്.
Next Story
RELATED STORIES
അണ്ണാ യൂണിവേഴ്സിറ്റി ബലാല്‍സംഗക്കേസ്; പ്രതി കുറ്റക്കാരനെന്ന് കോടതി
28 May 2025 6:38 AM GMTനിലമ്പൂരില്‍ കരുത്ത് തെളിയിക്കാന്‍ എസ്ഡിപിഐ
28 May 2025 6:35 AM GMTബണ്ട്വാളില്‍ കൊല്ലപ്പെട്ടത് പള്ളി സെക്രട്ടറി; കൊലപാതകത്തിന് പിന്നില്‍...
27 May 2025 6:08 PM GMTഭാര്യയുമായി വഴക്കിട്ട യുവാവിന്റെ ഭീഷണി; 'വിമാനത്താവളത്തില്‍ സ്ഫോടനം...
27 May 2025 3:52 PM GMTവാഗമണ്‍ റോഡില്‍ രാത്രി യാത്ര നിരോധിച്ചു; കോട്ടയം ജില്ലയില്‍ എല്ലാവിധ...
27 May 2025 2:30 PM GMT1995ലെ വഖ്ഫ് നിയമത്തെ ചോദ്യം ചെയ്യുന്ന ഹരജിയില്‍ കേന്ദ്രത്തിന്...
27 May 2025 2:14 PM GMT