Latest News

തേജസ് ഫീല്‍ഡ് ഓര്‍ഗനൈസര്‍ ആയിരുന്ന കൊളപ്പറ്റ അബ്ദുറഹ്മാന്‍ നിര്യാതനായി

മയ്യിത്ത് നിസ്‌കാരം ഇന്ന് രാത്രി 9.30 കാവനൂര്‍ 12 ജുമാമസ്ജിദ് കബറിസ്ഥാനില്‍

തേജസ് ഫീല്‍ഡ് ഓര്‍ഗനൈസര്‍ ആയിരുന്ന കൊളപ്പറ്റ അബ്ദുറഹ്മാന്‍ നിര്യാതനായി
X

മഞ്ചേരി: എസ്ഡിപിഐ ഏറനാട് മണ്ഡലം വൈസ് പ്രസിഡന്റും തേജസ് ദിനപത്രത്തിന്റെ ഫീല്‍ഡ് ഓര്‍ഗനൈസറും ആയിരുന്ന കാവനൂര്‍ 12 കൊളപ്പറ്റ അബ്ദുറഹ്മാന്‍ നിര്യാതനായി. 2007 മുതല്‍ പത്രം പ്രസിദ്ധീകരണം നിര്‍ത്തുന്നതു വരെ തേജസിനൊപ്പം ഫീല്‍ഡ് ഓര്‍ഗനൈസര്‍ ആയി മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ സേവനം ചെയ്തിട്ടുണ്ട്.

ഭാര്യ: ഫാത്തിമ. മക്കള്‍: അബ്ദുസമദ്, ജംഷീന, ജംഷിയ, ജംനബിന്‍ത്. മരുമക്കള്‍: റസീന, ഹംസ പെരിന്തല്‍മണ്ണ, അഷ്‌റഫ് തുവ്വൂര്‍ മുജീബ് റഹ്മാന്‍ വാവൂര്‍. മയ്യിത്ത് നിസ്‌കാരം രാത്രി 9.30 കാവനൂര്‍ 12 ജുമാമസ്ജിദ് കബറിസ്ഥാനില്‍.

Next Story

RELATED STORIES

Share it