Latest News

ഗസയിലെ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി ഇസ്രായേല്‍; ക്ഷാമം രൂക്ഷം, സഹായം അപര്യാപ്തമെന്ന് യുഎന്‍

ഗസയിലെ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി ഇസ്രായേല്‍; ക്ഷാമം രൂക്ഷം, സഹായം അപര്യാപ്തമെന്ന് യുഎന്‍
X

ഗസ: ഗസയിലെ ചില നിയന്ത്രണങ്ങളില്‍ ഇസ്രായേല്‍ ഇളവ് വരുത്തി. 100 ട്രക്ക് ലോഡ് സഹായം ശേഖരിക്കാമാണ് അനുവാദം. 'ക്ഷാമവും വിനാശകരമായ ആരോഗ്യ പ്രതിസന്ധിയും തടയാന്‍' ഇതൊരിക്കലും പര്യാപ്തമല്ലെന്ന് യുഎന്‍ മുന്നറിയിപ്പ് നല്‍കി.

ഇക്കഴിഞ്ഞ ദിവസം, രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ ആറുഫലസ്തീനികള്‍ കൂടി പട്ടിണി കിടന്ന് മരിച്ചതായി ഗാസയിലെ അധികൃതര്‍ അറിയിച്ചു, ഇതോടെ ഇസ്രായേല്‍ യുദ്ധം ആരംഭിച്ചതിനുശേഷം പട്ടിണി കിടന്ന് മരിച്ചവരുടെ എണ്ണം 133 ആയി.

Next Story

RELATED STORIES

Share it