Latest News

ഫണ്ട് സ്വീകരിക്കുന്ന അക്കൗണ്ടുകള്‍ അടച്ചുപൂട്ടി ഇന്ത്യയിലെ ഇറാന്‍ എംബസി

ഫണ്ട് സ്വീകരിക്കുന്ന അക്കൗണ്ടുകള്‍ അടച്ചുപൂട്ടി ഇന്ത്യയിലെ ഇറാന്‍ എംബസി
X

ന്യൂഡല്‍ഹി: ഇന്ത്യയിലെ ജനങ്ങളുടെ പിന്തുണയ്ക്കും ഐക്യദാര്‍ഢ്യത്തിനും നന്ദി പ്രകടിപ്പിച്ചുകൊണ്ട്, സാമ്പത്തിക സഹായം സ്വീകരിക്കുന്നതിനായി മുമ്പ് സൃഷ്ടിച്ച ബാങ്ക് അക്കൗണ്ടുകള്‍ ഇപ്പോള്‍ അടച്ചുപൂട്ടിയതായി ഇറാന്‍ എംബസി അറിയിച്ചു.

ക്ലോസ് ചെയ്ത അക്കൗണ്ടുകളിലേക്കോ എംബസിയുടേതാണെന്ന് കാണിക്കുന്ന മറ്റേതെങ്കിലും അക്കൗണ്ടുകളിലേക്കോ പണം ട്രാന്‍സ്ഫര്‍ ചെയ്യരുതെന്ന് എംബസി ആളുകളോട് അഭ്യര്‍ഥിച്ചു.

Next Story

RELATED STORIES

Share it