രാജ്യത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചത് 48,916 പേര്‍ക്ക്, ആകെ രോഗികള്‍ 13,36,861
BY BRJ25 July 2020 6:32 AM GMT

X
BRJ25 July 2020 6:32 AM GMT
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ കൊവിഡ് രോഗം ബാധിച്ചവരുടെ എണ്ണം 48,916 ആയതായി കേന്ദ്ര ആരോഗ്യകുടുംബക്ഷേമ മന്ത്രാലയം പുറത്തുവിട്ട റിപോര്‍ട്ടില്‍ പറയുന്നു.
രാജ്യത്ത് 13,36,861 പേര്‍ക്കാണ് കൊവിഡ് ബാധിച്ചിട്ടുള്ളത്. അതില്‍ 4,56,071 പേര്‍ വിവിധ സംസ്ഥാനങ്ങളിലായി ചികില്‍സയിലുണ്ട്. 8,49,431 പേരുടെ രോഗം ഭേദമായി. 24 മണിക്കൂറിനുള്ളില്‍ 757 പേര്‍ മരിച്ചു. ഇതുവരെ മരിച്ചവരുടെ എണ്ണം 31,358 ആയി.
മഹാരാഷ്ട്രയിലാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് വ്യാപനം നടന്നിട്ടുള്ളത്. 3,57,117 പേര്‍.
തമിഴ്‌നാടാണ് തൊട്ടടുത്ത്, 1,99,749 പേര്‍. ഡല്‍ഹി മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നു 1,28,389 പേര്‍.
ഐസിഎംആര്‍ നല്‍കുന്ന കണക്കനുസരിച്ച് രാജ്യത്ത് 1,58,49,068 സാംപിളുകള്‍ ഇതുവരെ പരിശോധനയ്ക്കയച്ചു. ഇന്നലെ മാത്രം അയച്ചത് 4,20,898 സാംപിളുകള്‍.
Next Story
RELATED STORIES
താനൂര്‍ കനോലി കനാലില്‍ വീണ് പ്ലസ്ടു വിദ്യാര്‍ത്ഥി മരിച്ചു
4 Jun 2023 6:01 PM GMTഇരുചക്രവാഹനത്തില്‍ മൂന്നാംയാത്രക്കാരായി കുട്ടികളെ അനുവദിക്കും:...
4 Jun 2023 11:37 AM GMTശനിയാഴ്ച പ്രവര്‍ത്തിദിനം: തീരുമാനം നടപ്പാക്കിയെന്ന് വിദ്യാഭ്യാസമന്ത്രി
4 Jun 2023 7:48 AM GMTലത്തീന്‍ കത്തോലിക്ക മണിപ്പൂര്‍ ഐക്യദാര്‍ഢ്യ സമ്മേളനങ്ങള്‍ ജൂണ്‍ നാലിന്
3 Jun 2023 10:12 AM GMTകണ്ണൂരിലെ ട്രെയിന്‍ തീവയ്പ്: 'നിജസ്ഥിതി പറയാന്‍ എല്ലാവരും മടിക്കുന്നു; ...
3 Jun 2023 8:35 AM GMTബിജെപിയില്‍ അവഗണനയെന്ന്; സംവിധായകന് രാജസേനന് സിപിഎമ്മിലേക്ക്
3 Jun 2023 7:28 AM GMT