Latest News

രാജ്യത്ത് 12,143 പേര്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു; 11,395 പേര്‍ക്ക് രോഗമുക്തി നേടി

രാജ്യത്ത് 12,143 പേര്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു; 11,395 പേര്‍ക്ക് രോഗമുക്തി നേടി
X
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 12,143 പേര്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,08,92,746 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 11,395 പേര്‍ രോഗമുക്തി നേടുകയും 103 മരണം കൂടി സ്ഥിരീകരിക്കുകയും ചെയ്തുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.


കൊവിഡ് ബാധിച്ച് 1,36,571 പേര്‍ വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നു. 1,06,00,625 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. ആകെ മരണസംഖ്യ 1,55,550 പേരാണ്.




Next Story

RELATED STORIES

Share it