Latest News

പത്തനംതിട്ട ജില്ലയില്‍ 696 പേര്‍ക്ക് കൊവിഡ്19

പത്തനംതിട്ട ജില്ലയില്‍ 696 പേര്‍ക്ക് കൊവിഡ്19
X

പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ 696 പേര്‍ക്ക് കൊവിഡ്19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 694 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത ആറു പേരുണ്ട്.

ജില്ലയില്‍ ഇതുവരെ ആകെ 1,36,595 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 1,29,061 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കൊവിഡ്19 ബാധിതരായ ഒന്‍പതു പേരുടെ മരണം റിപോര്‍ട്ട് ചെയ്തു.

ജില്ലയില്‍ ഇന്ന് 453 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 129594 ആണ്. പത്തനംതിട്ട ജില്ലക്കാരായ 6165 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 5917 പേര്‍ ജില്ലയിലും, 248 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

രോഗബാധിതര്‍

1. അടൂര്‍ 15

2. പന്തളം 36

3. പത്തനംതിട്ട 28

4. തിരുവല്ല 44

5. ആനിക്കാട് 3

6. ആറന്മുള 20

7. അരുവാപുലം 14

8. അയിരൂര്‍ 4

9. ചെന്നീര്‍ക്കര 2

10. ചെറുകോല്‍ 7

11. ചിറ്റാര്‍ 3

12. ഏറത്ത് 3

13. ഏനാദിമംഗലം 12

14. ഇരവിപേരൂര്‍ 22

15. ഏഴംകുളം 42

16. എഴുമറ്റൂര്‍ 7

17. കടമ്പനാട് 10

18. കടപ്ര 5

19. കലഞ്ഞൂര്‍ 6

20. കല്ലൂപ്പാറ 12

21. കവിയൂര്‍ 7

22. കൊടുമണ്‍ 14

23. കോയിപ്രം 9

24. കോന്നി 37

25. കൊറ്റനാട് 4

26. കോട്ടാങ്ങല്‍ 16

27. കോഴഞ്ചേരി 12

28. കുളനട 17

29. കുന്നന്താനം 14

30. കുറ്റൂര്‍ 8

31. മലയാലപ്പുഴ 3

32. മല്ലപ്പളളി 23

33. മല്ലപ്പുഴശേരി 3

34. മെഴുവേലി 4

35. മൈലപ്ര 16

36. നാറാണംമൂഴി 9

37. നാരങ്ങാനം 4

38. നെടുമ്പ്രം 10

39. ഓമല്ലൂര്‍ 21

40. പള്ളിക്കല്‍ 19

41. പന്തളംതെക്കേക്കര 3

42. പെരിങ്ങര 5

43. പ്രമാടം 17

44. റാന്നി 6

45. റാന്നിപഴവങ്ങാടി 7

46. റാന്നിപെരുനാട് 21

47. സീതത്തോട് 9

48. തണ്ണിത്തോട് 14

49. തോട്ടപ്പുഴശേരി 17

50. തുമ്പമണ്‍ 2

51. വടശേരിക്കര 7

52. വളളിക്കോട് 28

53. വെച്ചൂച്ചിറ 15

Next Story

RELATED STORIES

Share it