Latest News

കണ്ണൂര്‍ ജില്ലയില്‍ 1,091 പേര്‍ക്ക് കൂടി കൊവിഡ്: 1,065 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

കണ്ണൂര്‍ ജില്ലയില്‍ 1,091 പേര്‍ക്ക് കൂടി കൊവിഡ്: 1,065 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ
X

കണ്ണൂര്‍: ജില്ലയില്‍ ചൊവ്വാഴ്ച (ആഗസ്ത് 10) 1,091 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 1,065 പേര്‍ക്കും ഇതര സംസ്ഥാനത്തു നിന്നും എത്തിയ മൂന്ന് പേര്‍ക്കും വിദേശത്ത് നിന്നും എത്തിയ ഒരാള്‍ക്കും 22 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.45 ശതമാനം.

രോഗമുക്തി 964 പേര്‍ക്ക്

ഇതോടെ ജില്ലയില്‍ ഇതുവരെ റിപോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 1,98,501 ആയി. ഇവരില്‍ 964 പേര്‍ ചൊവ്വാഴ്ച (ആഗസ്ത് 10) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 1,88,886 ആയി. 1,143 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 6,733 പേര്‍ ചികിത്സയിലാണ്.

വീടുകളില്‍ ചികിത്സയിലുള്ളത് 5,834 പേര്‍

ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 5,834 പേര്‍ വീടുകളിലും ബാക്കി 899 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.

നിരീക്ഷണത്തില്‍ 30,640 പേര്‍

കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 30,640 പേരാണ്. ഇതില്‍ 29,753 പേര്‍ വീടുകളിലും 887 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

രോഗബാധിതര്‍

സമ്പര്‍ക്കം മൂലം:

കണ്ണൂര്‍കോര്‍പ്പറേഷന്‍ 109

ആന്തുര്‍നഗരസഭ 8

ഇരിട്ടിനഗരസഭ 14

കൂത്തുപറമ്പ്‌നഗരസഭ 7

മട്ടന്നൂര്‍നഗരസഭ 26

പാനൂര്‍നഗരസഭ 23

പയ്യന്നൂര്‍നഗരസഭ 35

ശ്രീകണ്ഠാപുരംനഗരസഭ 15

തളിപ്പറമ്പ്‌നഗരസഭ 24

തലശ്ശേരിനഗരസഭ 23

ആലക്കോട് 16

അഞ്ചരക്കണ്ടി 4

ആറളം 7

അയ്യന്‍കുന്ന് 3

അഴീക്കോട് 22

ചപ്പാരപ്പടവ് 7

ചെമ്പിലോട് 24

ചെങ്ങളായി 18

ചെറുകുന്ന് 5

ചെറുപുഴ 17

ചെറുതാഴം 9

ചിറക്കല്‍ 15

ചിറ്റാരിപ്പറമ്പ് 5

ചൊക്ലി 12

ധര്‍മ്മടം 13

എരമംകുറ്റൂര്‍ 8

എരഞ്ഞോളി 9

എരുവേശ്ശി 8

ഏഴോം 4

ഇരിക്കൂര്‍ 7

കടമ്പൂര്‍ 6

കടന്നപ്പള്ളിപാണപ്പുഴ 4

കതിരൂര്‍ 12

കല്യാശ്ശേരി 4

കണിച്ചാര്‍ 3

കാങ്കോല്‍ആലപ്പടമ്പ 15

കണ്ണപുരം 12

കരിവെള്ളൂര്‍പെരളം 15

കീഴല്ലൂര്‍ 9

കേളകം 7

കൊളച്ചേരി 17

കോളയാട് 11

കൂടാളി 9

കോട്ടയംമലബാര്‍ 14

കൊട്ടിയൂര്‍ 3

കുഞ്ഞിമംഗലം 11

കുന്നോത്തുപറമ്പ് 13

കുറുമാത്തൂര്‍ 15

കുറ്റിയാട്ടൂര്‍ 14

മാടായി 32

മലപ്പട്ടം 3

മാലൂര്‍ 6

മാങ്ങാട്ടിടം 15

മാട്ടൂല്‍ 6

മയ്യില്‍ 39

മൊകേരി 1

മുണ്ടേരി 17

മുഴക്കുന്ന് 6

മുഴപ്പിലങ്ങാട് 9

നടുവില്‍ 15

നാറാത്ത് 20

ന്യൂമാഹി 5

പടിയൂര്‍ 7

പന്ന്യന്നൂര്‍ 1

പാപ്പിനിശ്ശേരി 18

പരിയാരം 25

പാട്യം 23

പട്ടുവം 3

പായം 8

പയ്യാവൂര്‍ 6

പെരളശ്ശേരി 4

പേരാവൂര്‍ 10

പെരിങ്ങോംവയക്കര 14

പിണറായി 9

രാമന്തളി 9

തില്ലങ്കേരി 10

തൃപ്പങ്ങോട്ടൂര്‍ 17

ഉദയഗിരി 5

ഉളിക്കല്‍ 12

വളപട്ടണം 1

വേങ്ങാട് 15

കോഴിക്കോട് 2

പാലക്കാട് 1

ഇതരസംസ്ഥാനം:

ശ്രീകണ്ഠാപുരംനഗരസഭ 1

അഴീക്കോട് 1

കൊളച്ചേരി 1

വിദേശത്തുനിന്നുംവന്നവര്‍:

പാട്യം 1

ആരോഗ്യപ്രവര്‍ത്തകര്‍:

കണ്ണൂര്‍കോര്‍പ്പറേഷന്‍ 6

മട്ടന്നൂര്‍നഗരസഭ 1

പയ്യന്നൂര്‍നഗരസഭ 3

തളിപ്പറമ്പ്‌നഗരസഭ 1

തലശ്ശേരിനഗരസഭ 1

അഴീക്കോട് 1

ചെങ്ങളായി 1

ചെറുപുഴ 1

കാങ്കോല്‍ആലപ്പടമ്പ 1

മാലൂര്‍ 1

പാപ്പിനിശ്ശേരി 1

പരിയാരം 1

പെരിങ്ങോംവയക്കര 1

ഉളിക്കല്‍ 1

വേങ്ങാട് 1

Next Story

RELATED STORIES

Share it