എറണാകുളം ജില്ലയില്‍ 62,312 ആരോഗ്യ പ്രവര്‍ത്തകര്‍ ആദ്യ ഡോസ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കി
BY BRJ12 March 2021 1:54 PM GMT

X
BRJ12 March 2021 1:54 PM GMT
കൊച്ചി: കൊവിഡ് വാക്‌സിനേഷന്‍ എറണാകുളം ജില്ലയില്‍ പുരോഗമിക്കുന്നു. 62,312 ആരോഗ്യ പ്രവര്‍ത്തകര്‍ ആദ്യ ഡോസ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കി. 30,755 ആണ് രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണം. ഇതുവരെ 40,072 മുന്നണി പോരാളികള്‍ ആദ്യ ഡോസ് വാക്‌സിനെടുത്തപ്പോള്‍ രണ്ടാമത്തെ ഡോസ് സ്വീകരിച്ചവരുടെ എണ്ണം 99 ആണ്. അറുപത് വയസിന് മുകളില്‍ പ്രായമുള്ള 44,190 പേര്‍ക്ക് ഇതുവരെ വാക്‌സിന്‍ നല്‍കി. 45നും 59നും ഇടയ്ക്ക് പ്രായമുള്ള മറ്റ് ഗുരുതര രോഗങ്ങളുള്ള 2,066 പേരാണ് ഇത് വരെ വാക്‌സിന്‍ സ്വീകരിച്ചത്.
ഇന്ന് 57 സര്‍ക്കാര്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലും 43 സ്വകാര്യ ആശുപത്രികളിലുമായി ആകെ 100 കേന്ദ്രങ്ങളിലായാണ് കൊവിഡ് വാക്‌സിനേഷന്‍ നടന്നത്. വരും ദിവസങ്ങളില്‍ നഗരസഭ, കോര്‍പറേഷന്‍ കേന്ദ്രീകരിച്ച് മാസ് വാക്‌സിനേഷന്‍ െ്രെഡവുകള്‍ സംഘടിപ്പിക്കും.
Next Story
RELATED STORIES
കൊല്ലത്ത് ഹൗസ്ബോട്ടിനു തീപ്പിടിച്ചു; വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി
30 Jan 2023 3:01 PM GMTതൃശൂരില് വെടിക്കെട്ട് പുരയില് സ്ഫോടനം
30 Jan 2023 2:48 PM GMTമോട്ടിവേഷണല് കൗണ്സിലിങ് പ്രോഗ്രാം നടത്തി
30 Jan 2023 1:59 PM GMTബൈക്ക് റേസിങ് നിയന്ത്രിക്കാറുണ്ടോ ?; പോലിസിനോട് മനുഷ്യാവകാശ കമ്മീഷന്
30 Jan 2023 1:17 PM GMTകക്കൂസ് മാലിന്യനിര്മാര്ജന പ്ലാന്റ്: അഹങ്കാരിയായ മേയര് ബീനാ ഫിലിപ്പ് ...
30 Jan 2023 11:08 AM GMTനിര്മാണമേഖലയിലെ പ്രതിസന്ധി: സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം-...
30 Jan 2023 10:16 AM GMT