- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പരിഹാസത്തോടെ, നിര്‍മല സിതാരാമന് അഭിനന്ദനവുമായി കോണ്‍ഗ്രസ് വക്താവ് ദിവ്യ സ്പന്ദന
ന്യൂഡല്‍ഹി: കേന്ദ്ര ധനമന്ത്രിയായി അധികാരത്തിലേറിയ നിര്‍മലാ സിതാരാമനെ പരിഹാസത്തോടെ അഭിനന്ദിച്ച് കോണ്‍ഗ്രസ് വക്താവ് ദിവ്യ സ്പന്ദന. ട്വിറ്ററിലൂടെയാണ് നിര്‍മല സീതാരാമന് ദിവ്യ അഭിനന്ദനം അറിയിച്ചത്. 'ഇതിന് മുമ്പ് ഒരു വനിത മാത്രം കൈകാര്യം ചെയ്ത വകുപ്പിന്റെ ചുമതല ഏറ്റെടുത്തതിന് അഭിനന്ദനങ്ങള്‍ നിര്‍മല സിതാരാമന്. 1970ല്‍ ഇന്ദിര ഗാന്ധി ആയിരുന്നു ഇത്തരത്തില്‍ വനിതകള്‍ക്ക് അഭിമാനാര്‍ഹമായ നേട്ടം കൈവരിച്ചത്. കൂടാതെ ധനമന്ത്രിയായ നിര്‍മലയ്ക്ക് ദിവ്യ താഴ്ച്ചയിലായ ജിഡിപിയുടെ മുന്നറിയിപ്പും നല്കി. 'ജിഡിപി (ഗ്രോസ് ഡൊമസ്റ്റിക് പ്രോഡക്ട്) അത്ര നല്ലതായി തോന്നുന്നില്ല. സമ്പദ് വ്യവസ്ഥയെ തിരിച്ചു പിടിക്കാന്‍ നിങ്ങള്‍ മികച്ച പ്രകടനം തന്നെ കാഴ്ചവയ്ക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. താങ്കള്‍ക്ക് ഞങ്ങളുടെ പിന്തുണയുണ്ട്. ആശംസകള്‍'എന്നായിരുന്നു ദിവ്യ ട്വിറ്ററില്‍ കുറിച്ചത്.
Congratulations @nsitharaman on taking charge of a portfolio that was only last held by another woman, Indira Gandhi ji in 1970-makes us women folk proud! The GDP not looking great, I'm sure you will do your best to revive the economy. You have our support. Best wishes- https://t.co/gOARWiXHJG
— Divya Spandana/Ramya (@divyaspandana) May 31, 2019
RELATED STORIES
'ഗസയില്‍ ഇസ്രായേല്‍ ഇപ്പോള്‍ ചെയ്യുന്നത് യുദ്ധക്കുറ്റത്തിന് സമാനം';...
21 May 2025 10:27 AM GMTഐപിഎല്‍; ഡല്‍ഹിക്കും മുംബൈക്കും ഇന്ന് നിര്‍ണ്ണായകം; തോറ്റാല്‍ ഡല്‍ഹി...
21 May 2025 10:21 AM GMT'കൊലപാതകമൊന്നും ചെയ്തില്ലല്ലോ'; ഐഎഎസ് പ്രൊബേഷണര്‍ പൂജ ഖേദ്കറിന്...
21 May 2025 10:12 AM GMTലോകകപ്പ് യോഗ്യത; നെയ്മര്‍, കസിമറോ, റിച്ചാര്ലിസണ്; വമ്പന്മാരെ...
21 May 2025 10:05 AM GMTതുണിയില്ലാ ചാട്ടങ്ങള്‍ക്ക് മുന്നില്‍ സമൂഹം അപമാനിക്കപ്പെടുന്നു;...
21 May 2025 10:00 AM GMTക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് ക്ലബ്ബ് ഫുട്ബോള്‍ ലോകകപ്പ് കളിക്കാന്‍...
21 May 2025 9:30 AM GMT