Latest News

പണമില്ലെങ്കില്‍ സക്കാത്ത് ഹൗസ് പോലുള്ള സംഘടനകളില്‍ നിന്ന് സഹായം തേടണമെന്ന് ബ്രിട്ടീഷ് എംബസി

പണമില്ലെങ്കില്‍ സക്കാത്ത് ഹൗസ് പോലുള്ള സംഘടനകളില്‍ നിന്ന് സഹായം തേടണമെന്ന് ബ്രിട്ടീഷ് എംബസി
X

കുവൈത്ത് സിറ്റി: കുവൈത്തില്‍ കുടുങ്ങിക്കിടക്കുന്ന ബ്രിട്ടീഷ് പൗരന്മാര്‍ കയ്യില്‍ പണമില്ലെങ്കില്‍ സക്കാത്ത് ഹൗസ് പോലുള്ള ജീവകാരുണ്യ സംഘടകളില്‍ നിന്ന് സഹായം തേടണമെന്ന് കുവൈത്തിലെ ബ്രിട്ടീഷ് എംബസി. കുവൈത്തിലെ ബ്രിട്ടീഷ് എംബസിയാണു കുവൈത്തിലുള്ള തങ്ങളുടെ പൗരന്മാര്‍ക്ക് ഇത്തരമൊരു നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. 'വിമാന യാത്രാവിലക്കു മൂലം കുവൈത്തില്‍ കുടുങ്ങിക്കിടക്കുന്ന ബ്രിട്ടീഷ് പൗരന്മാര്‍ ആവശ്യത്തിന് പണമില്ലെങ്കില്‍ കുവൈത്തിലെ അവരുടെ സുഹൃത്തുക്കളില്‍ നിന്നോ കുടുംബത്തില്‍ നിന്നോ സകാത്ത് ഹൗസ് പോലുള്ള ജീവകാരുണ്യ സ്ഥാപനങ്ങളില്‍ നിന്നോ സഹായം തേടണം' എന്നാണു എംബസിയുടെ നിര്‍ദേശം. .

Next Story

RELATED STORIES

Share it