Latest News

കൊവിഡ്; കേരളത്തില്‍ ഹോട്ട് സ്പോട്ടുകളുടെ എണ്ണം കുറയുന്നു

കൊവിഡ്; കേരളത്തില്‍ ഹോട്ട് സ്പോട്ടുകളുടെ എണ്ണം കുറയുന്നു
X

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. പത്തനംതിട്ട ജില്ലയിലെ മെഴുവേലി (കണ്ടെന്‍മെന്റ് സോണ്‍ വാര്‍ഡ് 8, സബ് വാര്‍ഡ് 9 ), പാലക്കാട് ജില്ലയിലെ തൃത്താല (3, 13, 15) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 5 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 609 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.




Next Story

RELATED STORIES

Share it