Latest News

വെള്ളിയാഴ്ച കാസര്‍ക്കോട് ജില്ലയില്‍ അവധി

നേരത്തെ പ്രഖ്യാപിച്ച പൊതു പരീക്ഷകള്‍ക്ക് അവധി ബാധകമല്ലെന്ന് ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു.

വെള്ളിയാഴ്ച കാസര്‍ക്കോട് ജില്ലയില്‍ അവധി
X
കാസര്‍ക്കോട്: വിനായക ചതുര്‍ഥി പ്രമാണിച്ച് ഈ മാസം പത്തിന് കാസര്‍ക്കോട് ജില്ലയില്‍ സര്‍ക്കാര്‍ ഓഫിസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. നേരത്തെ പ്രഖ്യാപിച്ച പൊതു പരീക്ഷകള്‍ക്ക് അവധി ബാധകമല്ലെന്ന് ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു.




Next Story

RELATED STORIES

Share it