- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
രാജ്യത്ത് അതിതീവ്ര കൊവിഡ് വ്യാപനം;24 മണിക്കൂറിനിടെ രണ്ടു ലക്ഷത്തിലധികം രോഗബാധിതര്‍;1038 മരണം
BY sudheer15 April 2021 7:02 AM GMT

X
sudheer15 April 2021 7:02 AM GMT
തിരുവനന്തപുരം: രാജ്യത്ത് അതിതീവ്ര കൊവിഡ് വ്യാപനം. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ടു ലക്ഷത്തിലധികം (200739) പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അതേസമയം 1038 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. തുടര്‍ച്ചയായ ഒരാഴ്ച്ച കൊണ്ട് ഒന്നര ലക്ഷത്തിലേറെ കേസുകളാണ് രാജ്യത്ത് പ്രതിദിനം റിപോര്‍ട്ട് ചെയ്യുന്നത്. പ്രതിദിന മരണ നിരക്ക് ഇന്നലെയും ആയിരം കടന്നിരുന്നു. രോഗബാധ നിരക്ക് ഇനിയും രൂക്ഷമാകാനാണ് സാധ്യതയെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ ആറ് മാസത്തിന് ശേഷം ഇന്നലെയാണ് ആയിരത്തിലധികം പേര്‍ കൊവിഡ് ബാധിച്ച് മരിച്ചത്. ഇന്നും മരണനിരക്ക് ആയിരം കടന്നത് വലിയ ആശങ്ക ഉയര്‍ത്തുകയാണ്. രാജ്യത്തെ ആറ് സംസ്ഥാനങ്ങളില്‍ രോഗ വ്യാപനം അതിതീവ്രമായി തുടരുകയാണ്.
Next Story
RELATED STORIES
ഫത്തേപൂരിലെ മഖ്ബറയിലെ ഖബര്‍ തകര്‍ത്ത സംഭവം; സംഭവത്തെ അപലപിച്ച് ബിഎസ്പി ...
12 Aug 2025 6:27 AM GMT'പേര്‍ ക്യാറ്റ് കുമാര്‍, അച്ഛന് കാറ്റി ബോസ്, അമ്മ കാറ്റിയ ദേവി'; താമസ...
12 Aug 2025 5:56 AM GMTകിങ്സ്ലേ കോമാന് ബയേണ്‍ വിട്ടു; പുതിയ തട്ടകം അല്‍ നസര്‍
12 Aug 2025 5:34 AM GMT'ധര്‍മ്മസ്ഥലയിലെ കേസുകള്‍ ഭക്തരുടെ മതവികാരം വ്രണപ്പെടുത്തുന്നത്';...
12 Aug 2025 5:32 AM GMTഭര്‍തൃവീട്ടിലെ പീഡനം; രണ്ടു മക്കളെയുമെടുത്തു കിണറ്റില്‍ ചാടി യുവതി,...
12 Aug 2025 5:14 AM GMTതലാഖ് ഇ ഹസന് നിരോധിക്കണമെന്ന ഹരജി: മനുഷ്യാവകാശ കമ്മീഷന്റെയും വനിതാ...
12 Aug 2025 4:35 AM GMT