- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഷൊർണ്ണൂർ-പാലക്കാട് റൂട്ടിൽ ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു
BY SLV30 July 2024 10:58 AM GMT
X
SLV30 July 2024 10:58 AM GMT
തിരുവനന്തപുരം: വടക്കാഞ്ചേരിക്കും വള്ളത്തോള്‍ നഗര്‍ സ്‌റ്റേഷനും ഇടയില്‍ പാളത്തിലേക്ക് മണ്ണിടിഞ്ഞും വെള്ളംകയറിയും ഉണ്ടായ തടസ്സം നീക്കി റെയില്‍ ഗതാഗതം പുനഃസ്ഥാപിച്ചു. ഉച്ചക്ക് 12.20 ഓടെയാണ് പാളത്തിലെ മണ്ണ് നീക്കി ഗതാഗതം പുനഃസ്ഥാപിച്ചത്. മാന്നനൂരില്‍ പാളത്തിനു സമീപമാണ് മണ്ണിടിച്ചിലുണ്ടായത്.
ഷൊര്‍ണൂരില്‍ യാത്ര റദ്ദാക്കിയ പരശുറാം എക്‌സ്പ്രസ്സിലെയും ആലപ്പുഴകണ്ണൂര്‍ എക്‌സ്പ്രസ്സിലെയും യാത്രക്കാര്‍ക്ക് തുടര്‍ന്ന് വന്ന വണ്ടികളില്‍ യാത്രാ സൗകര്യമൊരുക്കി. മറ്റ് വണ്ടികളെല്ലാം സമയക്രമം പാലിച്ചുതന്നെ യാത്ര നടത്തുന്നുണ്ടെന്ന് റെയില്‍വെ അധികൃതര്‍ അറിയിച്ചു. നാല് ട്രെയിനുകള്‍ പൂര്‍ണമായും നിരവധി ട്രെയിനുകള്‍ ഭാഗികമായും നേരത്തേ റദ്ദാക്കിയിരുന്നു.
Next Story
RELATED STORIES
മുണ്ടക്കൈ, ചൂരല്‍മല പുനരധിവാസം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അനാസ്ഥ...
11 Oct 2024 2:35 PM GMTഅല്‍ അമീന് ന്യൂസ് പോര്‍ട്ടല്‍ നവംബര്‍ 23ന്
11 Oct 2024 2:26 PM GMTഇസ്രായേല്‍ സൈന്യത്തെ വിമര്‍ശിച്ച് യുഎന്‍
11 Oct 2024 1:48 PM GMTഡിജിപിയെയും ചീഫ് സെക്രട്ടറിയെയും രാജ് ഭവനിലേക്ക് കടത്തില്ല: ഗവര്‍ണര്‍
11 Oct 2024 1:41 PM GMTഅന്‍വര്‍ നായകനായ നാടകം ചീട്ടുകൊട്ടാരം പോലെ പൊളിഞ്ഞെന്ന് എം വി...
11 Oct 2024 1:26 PM GMTമാമി കേസ് സമഗ്രാന്വേഷണം വേണം: മുസ്തഫ കൊമ്മേരി
11 Oct 2024 12:57 PM GMT