വരാപ്പുഴയിൽ തീപ്പിടുത്തം; ലേഡീസ് സ്റ്റോർ പൂർണമായും കത്തി നശിച്ചു
BY SLV30 April 2024 9:59 AM GMT
X
SLV30 April 2024 9:59 AM GMT
കൊച്ചി: വരാപ്പുഴ മാര്‍ക്കറ്റില്‍ കടകള്‍ക്ക് തീപിടിച്ചു. മാര്‍ക്കറ്റിനുള്ളിലെ ലേഡീസ് സ്‌റ്റോറിലും തൊട്ടടുത്ത് ഒഴിഞ്ഞു കിടന്ന മറ്റൊരു കടയിലുമാണ് ചൊവ്വാഴ്ച രാവിലെ തീപ്പിടുത്തമുണ്ടായത്.
ഷോര്‍ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് വിലയിരുത്തല്‍. ലേഡീസ് സ്‌റ്റോര്‍ പൂര്‍ണമായും കത്തി നശിച്ചിട്ടുണ്ട്. സീമ ഷിബു എന്ന സ്ത്രീയുടേതാണ് കട. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം സംഭവിച്ചതായാണ് വിലയിരുത്തല്‍. തീപ്പടര്‍ന്നതോടെ ഫയര്‍ഫോഴ്‌സെത്തി നിയന്ത്രണ വിധേയമാക്കുകയായിരുന്നു. മറ്റ് കടകളിലേക്ക് പടരാതിരിക്കാനുള്ള മുന്‍കരുതലുകളടക്കം സ്വീകരിച്ചുകൊണ്ടാണ് തീ നിയന്ത്രണവിധേയമാക്കിയത്.
Next Story
RELATED STORIES
ഹജ്ജ് സേവനത്തിനായി ഐസിഎഫ്, ആര്‍എസ് സി 5000 വോളന്റിയര്‍മാരെ സജ്ജരാക്കും
20 May 2024 5:02 PM GMT1.08 കോടിയുടെ ഓണ്‍ലൈന്‍ ട്രേഡിങ് തട്ടിപ്പ്; കൂട്ടുപ്രതിയെ...
20 May 2024 4:48 PM GMTകൊലയാളിക്കൊപ്പം ഇരയ്ക്കും അറസ്റ്റ് വാറണ്ട്; റദ്ദാക്കണമെന്ന് ഹമാസും...
20 May 2024 4:37 PM GMTചെട്ടിപ്പടി ഗുണ്ടാ ആക്രമണം: പ്രതികള്‍ റിമാന്റില്‍
20 May 2024 4:18 PM GMTസംസ്ഥാന ഹജ്ജ് ക്യാംപിന് കരിപ്പൂരില്‍ തുടക്കം
20 May 2024 3:44 PM GMTഹജ്ജ് ക്യാംപ്: കണ്ണൂരിലെ സംഘാടകസമിതി ഓഫിസ് ഉദ്ഘാടനം 22ന്
20 May 2024 1:18 PM GMT