- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഗസയില്‍ ഇസ്രായേലി സൈന്യത്തെ ആക്രമിച്ച് ഹമാസ് (വീഡിയോ)
അതേസമയം, വെസ്റ്റ്ബാങ്കില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇസ്രായേലി സൈന്യത്തിന് എതിരെ 12 ആക്രമണങ്ങള്‍ നടത്തിയെന്ന് പ്രതിരോധപ്രസ്ഥാനങ്ങള്‍ അറിയിച്ചു.

ഗസ സിറ്റി: ഗസയില്‍ അധിനിവേശം നടത്തുന്ന ഇസ്രായേലി സൈന്യത്തെ ആക്രമിച്ച് ഹമാസ്. റഫക്ക് കിഴക്കുള്ള ബുര്‍ജ് അവാദ് ജങ്ഷനിലാണ് ആക്രമണം നടന്നിരിക്കുന്നത്. അധിനിവേശ സൈന്യത്തിന്റെ സഞ്ചാരരീതിയും സ്വഭാവവും പരിശോധിച്ചാണ് ഈസ്‌റ്റേണ്‍ ബ്രിഗേഡ് ആക്രമണം നടത്തിയതെന്ന് ഹമാസ് അറിയിച്ചു. ഏതാനും ദിവസത്തെ നിരീക്ഷണത്തിന് ശേഷമാണ് ആക്രമിക്കാനുള്ള പ്രദേശം തിരഞ്ഞെടുത്തത്. ഇതോടെ ഇസ്രായേലി സൈന്യം പ്രദേശത്ത് നിന്ന് പിന്‍മാറി.
അതേസമയം, വെസ്റ്റ്ബാങ്കില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇസ്രായേലി സൈന്യത്തിന് എതിരെ 12 ആക്രമണങ്ങള്‍ നടത്തിയെന്ന് പ്രതിരോധപ്രസ്ഥാനങ്ങള്‍ അറിയിച്ചു.
⚡️BREAKING Al-Qassam Brigades:
— Warfare Analysis (@warfareanalysis) December 1, 2024
footage of a complex ambush targeting enemy soldiers and vehicles around the Burj Awad intersection in the Al-Juneina neighborhood, east of Rafah in the southern Gaza Strip. pic.twitter.com/klKEfhdRVm
RELATED STORIES
അമ്മ പുഴയില്‍ എറിഞ്ഞു കൊന്ന മൂന്നു വയസുകാരി പീഡനത്തിന് ഇരയായെന്ന്...
21 May 2025 6:07 PM GMT''മലപ്പുറത്തെ അഭ്യാസം ഇവിടെ വേണ്ട'': കാര്‍ ഓടിക്കുമ്പോള്‍ ഫോണില്‍...
21 May 2025 5:58 PM GMTആരാണ് അബുജുമാഡില്‍ കൊല്ലപ്പെട്ട് മാവോവാദി ജനറല്‍ സെക്രട്ടറി ബാസവ രാജു...
21 May 2025 5:43 PM GMTബിജെപി പ്രവര്‍ത്തകയെ കൂട്ട ബലാല്‍സംഗം ചെയ്തു; ബിജെപി എംഎല്‍എക്കെതിരെ...
21 May 2025 5:23 PM GMTഇന്‍ഡിഗോ വിമാനം ആകാശച്ചുഴിയില്‍ കുടുങ്ങി; പരിഭ്രാന്തരായി യാത്രക്കാര്‍, ...
21 May 2025 5:06 PM GMTഅലി ഖാന് മഹ്മൂദാബാദിന് എതിരായ പരാമര്‍ശം;സുപ്രിംകോടതി ജഡ്ജിമാര്‍ക്ക്...
21 May 2025 4:58 PM GMT