കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് 56 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി
BY BRJ20 April 2022 5:19 AM GMT

X
BRJ20 April 2022 5:19 AM GMT
കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് വീണ്ടും സ്വര്‍ണം പിടികൂടി. 56 ലക്ഷം രൂപ വിലവരുന്ന 1,042 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. സ്വര്‍ണം കടത്തിയ കാസര്‍കോഡ് ജില്ലയിലെ മുട്ടത്തൊടിയില്‍ പന്നിപ്പാറ റഹ്മത്തുള്ള റഷീദിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. എയര്‍ ഇന്റലിജന്‍സ്, എയര്‍ കസ്റ്റംസ് എന്നിവര്‍ സംയുക്തമായാണ് പ്രതിയെ പിടികൂടിയത്.
മുട്ടിനു പുറകിലായി സ്വര്‍ണം ചേര്‍ത്ത് വച്ച് കെട്ടിയ നിലയിലായിരുന്നു.
പ്രതിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. അന്വേഷം തുടരുന്നു.
പ്രതിയെ പിടികൂടിയ സംഘത്തില്‍ സൂപ്രണ്ട് ബേബി വി പി, കൊവന്‍ പ്രകാശന്‍, ഇന്‍സ്‌പെക്ടര്‍മാരായ രാമചന്ദ്രന്‍ എം കെ നിഖില്‍, സുരേന്ദ്ര, പങ്കജ്, ശിശിര എന്നിവരാണ് ഉണ്ടായിരുന്നത്.
Next Story
RELATED STORIES
റോഹിന്‍ഗ്യന്‍ വംശഹത്യ: മുസ്ലിം വീടുകളും പള്ളികളും തകര്‍ക്കാന്‍...
11 Aug 2022 10:46 AM GMTകന്നുകാലിക്കടത്ത്: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിനെ സിബിഐ അറസ്റ്റ് ചെയ്തു
11 Aug 2022 10:31 AM GMTഅടുത്ത സുപ്രിംകോടതി ചീഫ് ജസ്റ്റിസ് യു യു ലളിത് വ്യാജഏറ്റുമുട്ടല്‍...
10 Aug 2022 3:23 PM GMTജസ്റ്റിസ് യു യു ലളിത് സുപ്രിംകോടതി ചീഫ് ജസ്റ്റിസ്; ഉത്തരവില്‍...
10 Aug 2022 2:15 PM GMTആഭ്യന്തര വിമാന ടിക്കറ്റ് നിരക്ക് നിശ്ചയിക്കാനുള്ള അധികാരം ഇനി...
10 Aug 2022 2:13 PM GMTറെക്കോര്‍ഡ് നേട്ടം: നിതീഷ് കുമാര്‍ എട്ടാം തവണയും ബീഹാര്‍...
10 Aug 2022 8:54 AM GMT