- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഗാന്ധി ജയന്തി എസ്ഡിപിഐ സേവന സമര്‍പ്പണ ദിനമായി ആചരിക്കും
BY NAKN30 Sep 2021 6:40 PM GMT

X
NAKN30 Sep 2021 6:40 PM GMT
കോഴിക്കോട് : ഗാന്ധി ജയന്തി ദിനത്തില്‍ എസ്ഡിപിഐ സേവന സമര്‍പ്പണ ദിനമായി ആചരിക്കുമെന്ന് ജില്ല സെക്രട്ടറി നിസാം പുത്തൂര്‍ അറിയിച്ചു. വിദ്യാലയങ്ങള്‍, റോഡ്, ആശുപത്രി, സര്‍ക്കാര്‍ ഓഫീസ് ശുചീകരണം, ഭക്ഷണ കിറ്റ് വിതരണം, മാസ്‌ക്ക് , സാനിറ്റൈസര്‍ വിതരണം, ദിശ ബോര്‍ഡ്, സമയ വിവര പട്ടിക, ബസ് ഷെല്‍ട്ടര്‍ സ്ഥാപിക്കല്‍, ബോധവത്കരണ ക്ലാസ്സുകള്‍, രക്തദാനം തുടങ്ങിയവ സംഘടിപ്പിക്കും.
ജില്ലാ തല ഉദ്ഘാടനം വടകരയില്‍ ജില്ല പ്രസിഡന്റ് മുസ്തഫ കൊമ്മേരി നിര്‍വഹിക്കും. ജില്ല വൈസ് പ്രസിഡന്റ് പി.വി ജോര്‍ജ് , ജനറല്‍ സെക്രട്ടറി എന്‍.കെ റഷീദ് ഉമരി, സെക്രട്ടറിമാരായ കെ പി ഗോപി , നിസാം പുത്തൂര്‍, ജില്ല കമ്മിറ്റി അംഗങ്ങളായ മുസ്തഫ പാലേരി, കെ ജലീല്‍ സഖാഫി, വടകര മണ്ഡലം പ്രസിഡന്റ് ഷംസീര്‍ ചോമ്പാല , സെക്രട്ടറി കെ വി പി ഷാജഹാന്‍, വടകര മുന്‍സിപ്പല്‍ കൗണ്‍സിലര്‍ പി എസ്. ഹക്കീം, അഴിയൂര്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ സാലിം അഴിയൂര്‍, സീനത്ത് ബഷീര്‍ എന്നിവര്‍ സംസാരിക്കും.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















