ബീഫ് കഴിക്കുന്നതില്‍ നിന്നും ആര്‍ക്കും തടയാനാവില്ല, തുടരുമെന്ന് മുന്‍ കര്‍ണാടക മുഖ്യമന്ത്രി
കര്‍ഷകരെ നശിപ്പിക്കാനാണ് ബിജെപി ഇപ്പോള്‍ പുതിയ ബില്‍ അവതരിപ്പിച്ചതെന്ന് സിദ്ധരാമയ്യ അഭിപ്രായപ്പെട്ടു.
BY NAKN29 Dec 2020 6:38 AM GMT

X
NAKN29 Dec 2020 6:38 AM GMT
ബെംഗളുരു: ഭക്ഷണം തിരഞ്ഞെടുക്കുന്നത് സ്വന്തം അവകാശമാണെന്നും എന്താണ് കഴിക്കേണ്ടതെന്നും കഴിക്കേണ്ടാത്തത് എന്നും നിര്‍ബന്ധിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും മുന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. വേണ്ടപ്പോഴെല്ലാം ഇനിയും ബീഫ് കഴിക്കുമെന്നും അദ്ദേഹം പറഞ്ഞു. 'എന്താണ് കഴിക്കേണ്ടതെന്ന് തിരഞ്ഞെടുക്കാന്‍ ജനങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. എന്തെങ്കിലും കഴിക്കുന്നതില്‍ നിന്ന് തടയാനും ആര്‍ക്കും അവകാശമില്ല, 'അദ്ദേഹം പറഞ്ഞു.
കര്‍ഷകരെ നശിപ്പിക്കാനാണ് ബിജെപി ഇപ്പോള്‍ പുതിയ ബില്‍ അവതരിപ്പിച്ചതെന്ന് സിദ്ധരാമയ്യ അഭിപ്രായപ്പെട്ടു. ഈ വസ്തുതയെക്കുറിച്ച് കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തകര്‍ മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
Next Story
RELATED STORIES
സുള്ളി ഡീല്‍സ് ആപ്പ് സൃഷ്ടാവിനെതിരായ അന്വേഷണം സ്റ്റേ ചെയ്യാന്‍...
13 Aug 2022 9:34 AM GMTന്യൂനപക്ഷങ്ങളുടെ വോട്ടവകാശം ഇല്ലാതാക്കും, തലസ്ഥാനം വാരാണസി; 'ഹിന്ദു...
13 Aug 2022 8:28 AM GMTഇന്ന് ലോക അവയവദാന ദിനം; അറിയണം ഇക്കാര്യങ്ങള്‍...
13 Aug 2022 7:50 AM GMTഹരിത വിവാദം: എംഎസ്എഫ് നേതാവ് പി പി ഷൈജലിനെ വീണ്ടും പുറത്താക്കി ലീഗ്
13 Aug 2022 7:20 AM GMTഅന്വേഷണ മികവ്: കേരളത്തിലെ എട്ട് ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്രത്തിന്റെ...
12 Aug 2022 7:18 AM GMTഅനധികൃത നിര്‍മാണം: യുപിയില്‍ ബിജെപി നേതാവിന്റെ ഓഫിസ് കെട്ടിടം...
12 Aug 2022 2:34 AM GMT