- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മുന്‍ മാധ്യമ പ്രവര്‍ത്തകന്‍ ബേബി പെരുമാലില്‍ (ജോസഫ്) അന്തരിച്ചു

കോഴിക്കോട്: മണശ്ശേരിയിലുണ്ടായകാറപകടത്തില്‍ മുന്‍ മാധ്യമ പ്രവര്‍ത്തകന്‍ തിരുവമ്പാടി സ്വദേശി ബേബി പെരുമാലില്‍ (ജോസഫ്) അന്തരിച്ചു. ഇന്ന് (തിങ്കളാഴ്ച) പുലര്‍ച്ചെ ഒരു മണിയോടെ ഉണ്ടായ വാഹനാപകടത്തെ തുടര്‍ന്നായിരുന്നു അന്ത്യം. എറണാകുളത്ത് നിന്നും കോഴിക്കോട്ടെത്തി സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെ കാര്‍ ഇടിച്ച് വീഴ്ത്തുകയായിരുന്നു. ഇടിച്ച കാര്‍ നിര്‍ത്താതെ പോയി. ഏറെ നേരം രക്തം വാര്‍ന്നതാണ് മരണകാരണം. റോഡിലുണ്ടായിരുന്നവര്‍ ഇതുവഴി വന്ന ബസ്സിന് കൈ കാണിച്ച് നിര്‍ത്തുകയും അവര്‍ മണാശ്ശേരിയിലെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല.
മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്കു മാറ്റി. സംസ്‌കാരം ബുധനാഴ്ച (ആഗസ്ത് 3).
കേരള പത്ര പ്രവര്‍ത്തക അസ്സോസിയേഷന്‍ താലൂക്ക് പ്രസിഡന്റ്, ദീപിക തിരവമ്പാടി ലേഖകന്‍ എന്നീ നിലകളിലുംകത്തോലിക കോണ്‍ഗ്രസ് നേതാവ്, കത്തോലിക കോണ്‍ഗ്രസ് ഗ്ലോബല്‍ സെക്രട്ടറി, താമരശ്ശേരി രൂപതാ മുന്‍ പ്രസിഡന്റ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു.
ഭാര്യ: സാലി
മക്കള്‍: സോണിയ,ഡാനിയ, ജൂലിയ
മരുമക്കള്‍: ലിജില്‍, സുബിന്‍.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















