നെടുങ്കണ്ടത്ത് മീന് കറി കഴിച്ചവര്ക്ക് വയറുവേദന: കര്ശന നടപടിയെന്ന് മന്ത്രി വീണാ ജോര്ജ്
BY sudheer16 April 2022 8:08 AM GMT

X
sudheer16 April 2022 8:08 AM GMT
തിരുവനന്തപുരം: ഇടുക്കി നെടുങ്കണ്ടം തൂക്കുപാലത്ത് മീന് കറി കഴിച്ചവര്ക്ക് വയറുവേദനയും പച്ചമീന് കഴിച്ച് പൂച്ചകള് ചാകുന്നതായുമുള്ള വാര്ത്തയെ തുടര്ന്ന് അന്വേഷിച്ച് കര്ശന നടപടിയെടുക്കാന് ആരോഗ്യ മന്ത്രി വീണാ ജോര്ജ് ഭക്ഷ്യ സുരക്ഷാ കമ്മീഷണര്ക്ക് നിര്ദേശം നല്കി. മന്ത്രിയുടെ നിര്ദേശത്തെ തുടര്ന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഇന്നുതന്നെ പ്രദേശത്ത് പരിശോധന നടത്തി സാമ്പിള് ശേഖരിക്കും. മീന് കേടാകാതിരിക്കാന് എന്തെങ്കിലും മായം ചേര്ത്തിട്ടുണ്ടെങ്കില് കര്ശന നടപടി സ്വീകരിക്കുന്നതാണെന്ന് മന്ത്രി വ്യക്തമാക്കി.
Next Story
RELATED STORIES
പാലാ ബിഷപ്പ് ചരടുവലിക്കുന്നു; മുന്നണി വിടാന് ജോസ് കെ മാണിക്ക് മേല്...
9 Aug 2022 12:49 PM GMTസ്വന്തം തട്ടകത്തിൽ കാനത്തിന് തിരിച്ചടി; ഔദ്യോഗിക പക്ഷത്തെ മറികടന്ന്...
8 Aug 2022 2:20 PM GMTയുഎപിഎക്കെതിരേ രാജ്യസഭയിൽ ബഹളം; ഭീകരവാദമെന്തെന്ന് നിർവചിക്കണമെന്ന് പി...
3 Aug 2022 9:54 AM GMTകൊലയാളി അച്ഛന് രക്തം കൊണ്ട് കത്തെഴുതി ശിക്ഷ വാങ്ങിക്കൊടുത്ത...
31 July 2022 11:25 AM GMTആര്എസ്എസിന്റെ നുണപ്രചാരണം പൊളിഞ്ഞു; ജിംനേഷിന്റെ മരണകാരണം...
25 July 2022 12:09 PM GMTപയ്യന്നൂർ ഫണ്ട് തട്ടിപ്പ്; വി കുഞ്ഞിക്കൃഷ്ണൻ ഇപ്പോഴും മൗനത്തിൽ; വിവാദം ...
8 July 2022 1:55 PM GMT