Latest News

കൊല്ലം കൊട്ടിയത്ത് വ്യാപാര സ്ഥാപനത്തില്‍ തീപിടിത്തം

കൊല്ലം കൊട്ടിയത്ത് വ്യാപാര സ്ഥാപനത്തില്‍ തീപിടിത്തം
X

കൊട്ടിയം: കൊല്ലം കൊട്ടിയത്ത് വ്യാപാര സ്ഥാപനത്തില്‍ തീപിടിത്തം. കൊല്ലം ദേശീയപാതയോട് ചേര്‍ന്നുള്ള ഫ്‌ളക്‌സ് കടയിലാണ് തീപിടത്തമുണ്ടായത്. തീ അടുത്തുള്ള മറ്റു കടകളിലേക്കും വ്യാപിക്കുന്നുണ്ടെന്നാണ് വിവരം. നിവില്‍ തീ അണക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. വസ്ത്ര നിര്‍മ്മാണശാലകളടക്കം നിരവധി സ്ഥാപനങ്ങള്‍ തീ പിടിച്ച കെട്ടിടത്തിനടുത്ത് സ്ഥിതി ചെയ്യുന്നുണ്ട്.

Next Story

RELATED STORIES

Share it