ഫയല് തീര്പ്പാക്കല്; സംസ്ഥാനത്തെ ഗ്രാമപ്പഞ്ചായത്ത് ഓഫിസുകള് ഇന്ന് തുറന്നുപ്രവര്ത്തിക്കും
BY NSH3 July 2022 12:51 AM GMT

X
NSH3 July 2022 12:51 AM GMT
തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന് ഗ്രാമപ്പഞ്ചായത്ത് ഓഫിസുകളും ഇന്ന് തുറന്നുപ്രവര്ത്തിക്കും. ഫയല് തീര്പ്പാക്കല് തീവ്രയജ്ഞത്തിന്റെ ഭാഗമായാണ് ഓഫിസുകള് പ്രവര്ത്തിക്കുന്നത്. പഞ്ചായത്ത് ഡയറക്ടര് ഓഫിസും ഡെപ്യൂട്ടി ഡയറക്ടര് ഓഫിസുകളും ഇന്ന് പ്രവര്ത്തിക്കുമെന്ന് മന്ത്രി എം വി ഗോവിന്ദന് അറിയിച്ചു.
എന്നാല്, പൊതുജനങ്ങള്ക്ക് മറ്റ് സേവനങ്ങള് ഇന്ന് ലഭ്യമാവില്ല. ജൂണ് 15 മുതല് സപ്തംബര് 30 വരെയാണ് ഫയല് തീര്പ്പാക്കലിനുള്ള തീവ്രയജ്ഞം. പെന്ഡിങ് ഫയലുകള് ഉടന് തീര്പ്പാക്കാന് ആവശ്യമായ നടപടി എല്ലാ ജീവനക്കാരും സ്വീകരിക്കണമെന്ന് മന്ത്രി എം വി ഗോവിന്ദന് ആവശ്യപ്പെട്ടു.
Next Story
RELATED STORIES
പ്ലാസ്റ്റിക് നിര്മിത ദേശീയ പതാക കത്തിച്ചു; വ്യാപാരി അറസ്റ്റില്
14 Aug 2022 2:14 PM GMTകണ്ണൂരില് ബൈക്ക് വൈദ്യുതിതൂണിലിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു
14 Aug 2022 2:02 PM GMTമാധ്യമങ്ങളുടെ കോർപറേറ്റ് വത്കരണവും ഫാഷിസത്തോടുള്ള മമതയും...
14 Aug 2022 1:18 PM GMTഇടതുമുന്നണി മധ്യവർഗത്തിന് പിന്നാലെ ഓടുന്നു: സിപിഐ കാസർകോട് ജില്ലാ...
14 Aug 2022 12:12 PM GMTനെഹ്റുവും ടിപ്പുവും കര്ണാടകക്ക് സ്വതന്ത്ര്യ സമരസേനാനികളല്ലേ?;...
14 Aug 2022 11:43 AM GMT'സ്വാതന്ത്ര്യസമര പോരാളികള്ക്കൊപ്പം ചെരുപ്പുനക്കിയുടെ ചിത്രം വേണ്ട';...
14 Aug 2022 10:45 AM GMT