- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബംഗ്ലാദേശിൽ പടർന്നു പിടിച്ച് അഞ്ചാം പനി
BY SVD7 April 2026 10:09 AM GMT

X
SVD7 April 2026 10:09 AM GMT
ബംഗ്ലാദേശ്: ബംഗ്ലാദേശിൽ പടർന്നു പിടിച്ച് അഞ്ചാം പനി. ഏറ്റവും ഒടുവിൽ പുറത്തുവന്ന കണക്കനുസരിച്ച് 98 കുട്ടികൾ ഉൾപ്പെടെ 100 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഇതോടെ ഇന്ത്യയിലും ആശങ്ക ഉയർന്നിരിക്കുകയാണ്.
കഴിഞ്ഞ മൂന്നാഴ്‌ചയ്‌ക്കിടെ ആയിരക്കണക്കിന് രോഗികൾ അഞ്ചാംപനി ബാധിച്ച് ബംഗ്ലാദേശിൽ ചികിത്സ തേടി. സാഹചര്യം ഗുരുതരമായതോടെ ഞായറാഴ്‌ച മുതൽ അടിയന്തര വാക്‌സിനേഷൻ കാമ്പയിനും ആരംഭിച്ചു.
Next Story












