- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇഡി ഉദ്യോഗസ്ഥന് ചമഞ്ഞ് പണം തട്ടിയ യുവാവ് അറസ്റ്റില്‍
BY ANB24 May 2025 2:00 PM GMT

X
ANB24 May 2025 2:00 PM GMT
കൊച്ചി: ഇഡി ഉദ്യോഗസ്ഥന് ചമഞ്ഞ് പണം തട്ടിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. ഇടക്കൊച്ചി പള്ളുരുത്തി ജനത ജംഗ്ഷന് മുല്ലോത്ത് കാട് വീട്ടില്‍ അനന്തു കൃഷ്ണനെ(27)യാണ് കുന്നത്തുനാട് പോലിസ് അറസ്റ്റ് ചെയ്തത്. ആളുകളെ ഫോണിലൂടെയും സ്കൈപ്പിലൂടെയും ഭീഷണിപ്പെടുത്തി പണം തട്ടുന്നതായിരുന്നു പ്രതിയുടെ രീതി. എംഡിഎംഎ പാര്‍സല്‍ പോലുള്ള കേസുകളുണ്ടെന്നാണ് ആളുകളെ വിളിച്ച് ആരോപിക്കുക. കേസ് പിന്‍വലിക്കാന്‍ പണം ആവശ്യപ്പെടും. നിലവിലെ കേസില്‍ 27 ലക്ഷം രൂപയാണ് തട്ടിയത്. കൂടുതല്‍ പണം ആവശ്യപ്പെട്ടപ്പോള്‍ ഇര പകച്ചുപോയി. ഇഡി ഉദ്യോഗസ്ഥര്‍ കൈക്കൂലി കേസില്‍ പ്രതിയായെന്ന വാര്‍ത്ത ഇരയ്ക്ക് ധൈര്യം നല്കി. തുടര്‍ന്നാണ് പോലിസില്‍ പരാതി നല്‍കിയത്. പണം കൈമാറിയ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പരിശോധിച്ചാണ് പ്രതിയെ പിടികൂടിയതെന്ന് പോലിസ് പറഞ്ഞു.
Next Story
RELATED STORIES
ഇസ്രായേലിന്റെ 'ഗിഡിയന്‍ രഥങ്ങളുടെ'ചക്രങ്ങള്‍ ഊരിപ്പോയി
13 Jun 2025 11:34 AM GMTഎന്തു കൊണ്ട് ഇസ്രായേലി സൈന്യം ഈ വീഡിയോ പുറത്തുവിട്ടു?
12 Jun 2025 8:14 AM GMTക്രിമിനല്‍ സംഘങ്ങളെ ആയുധമണിയിച്ച് ഇസ്രായേല്‍; പ്രതിരോധിച്ച് ഹമാസ്
12 Jun 2025 7:48 AM GMTമുസ്ലിംകള്ക്കെതിരായ വിവേചനം വ്യാഖ്യാനിക്കുന്നതില്‍ ജാവേദ് അക്തറിന്റെ ...
12 Jun 2025 6:18 AM GMTവംശഹത്യക്ക് വഴിയൊരുക്കാനോ അസമിൽ 'തോക്ക് ലൈസൻസ്'?
6 Jun 2025 12:30 PM GMTഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സിലില്‍ കോടികളുടെ അഴിമതി; പ്രതിക്കൂട്ടില്‍ ...
6 Jun 2025 4:12 AM GMT