താനൂരില്‍ ക്വാറന്റീനില്‍ കഴിയുകയായിരുന്ന പ്രവാസി മരിച്ച നിലയില്‍
BY BRJ11 July 2020 3:26 PM GMT

X
BRJ11 July 2020 3:26 PM GMT
താനൂര്‍: കഴിഞ്ഞ മാസം 21ാം തിയ്യതി ഷാര്‍ജയില്‍ നിന്നെത്തി താനൂരിലെ സ്വന്തം വീട്ടില്‍ ക്വാറന്റീല്‍ കഴിയുകയായിരുന്ന പ്രവാസി മരിച്ചനിലയില്‍. താനൂര്‍ ഓലപ്പീടിക അരിപ്പുറത്ത് സുരേന്ദ്രനാണ് മരിച്ചത്. 48 വയസ്സായിരുന്നു.
സുരേന്ദ്രന്‍ ക്വാറന്റൈനിലായതിനാല്‍ വീട്ടുകാര്‍ ബാന്ധുവീട്ടിലാണ് താമസം. രാവിലെ ഭക്ഷണം നല്‍കാനെത്തിയ വീട്ടുകാരാണ് സുരേന്ദ്രന്‍ മരിച്ചുകിടക്കുന്നത് കണ്ടത്.
കൊവിഡ് പരിശോധനയ്ക്കു ശേഷം മൃതദേഹം വിട്ടുകൊടുക്കുമെന്ന് തിരൂരങ്ങാടി ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഭാര്യ: രജനി, മക്കള്‍ സുരഭി, ആരബി,ആരതി.
Next Story
RELATED STORIES
മന്ത്രിയുടെയും എസ്പിയുടെയും ഉറപ്പ് പാഴായി; അമല്‍ജ്യോതി കോളജില്‍...
9 Jun 2023 6:14 AM GMTസംസ്ഥാനത്ത് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ജൂലായ് 31 വരെ ട്രോളിങ് നിരോധനം
9 Jun 2023 5:24 AM GMTആറ് വയസ്സുകാരിയുടെ കൊലപാതകം; മഹേഷ് മൂന്നുപേരെ കൊല്ലാന്‍...
9 Jun 2023 5:07 AM GMTലിവ് ഇന്‍ പങ്കാളിയെ കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ കുക്കറിലിട്ട് വേവിച്ച് ...
8 Jun 2023 12:23 PM GMTസഹപ്രവര്‍ത്തകരുടെ സമ്മര്‍ദ്ദം; ദയാവധത്തിന് അനുമതി തേടി ഗ്യാന്‍വ്യാപി...
8 Jun 2023 12:03 PM GMTഔറംഗസേബിന്റെയും ടിപ്പു സുല്‍ത്താന്റെയും ചിത്രങ്ങള്‍ സ്റ്റാറ്റസ് ആക്കി; ...
8 Jun 2023 9:51 AM GMT