- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പഹല്‍ഗാം ആക്രമണം; ഇരുരാജ്യങ്ങളും സംയമനം പാലിക്കണം: യൂറോപ്യന്‍ യൂണിയന്‍

ന്യൂഡല്‍ഹി: അക്രമപ്രവര്‍ത്തനങ്ങളില്‍ നിന്ന് പൗരന്മാരെ സംരക്ഷിക്കാന്‍ ഓരോ രാജ്യത്തിനും ബാധ്യതയും നിയമപരമായി കടമയും അവകാശവുമുണ്ടെന്ന് യൂറോപ്യന്‍ യൂണിയന്‍.
ഏപ്രില്‍ 22ന് ജമ്മുകശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഹീനമായ ആക്രമണത്തെ അപലപിച്ച യുണിയന്‍ അക്രമത്തെ ഒരിക്കലും ന്യായീകരിക്കാനാവില്ലെന്നും ആക്രമണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും വ്യക്തമാക്കി. ഇത്തരം അക്രമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ നിന്ന് തങ്ങളുടെ പൗരന്മാരെ സംരക്ഷിക്കുന്നത് ഒരോ രാജ്യത്തിന്റെയും കടമയാണെന്ന് യൂറോപ്യന്‍ യൂണിയന്‍ പറഞ്ഞു.
മേഖലയില്‍ വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷങ്ങളും കൂടുതല്‍ ജീവന്‍ നഷ്ടപ്പെടാനുള്ള സാധ്യത ഉള്‍പ്പെടെയുള്ള അനന്തരഫലങ്ങളും സൂക്ഷ്മമായും വളരെ ആശങ്കയോടെയും നിരീക്ഷിക്കുകയാണെന്നു പറഞ്ഞ യൂണിയന്‍ ഇരു കക്ഷികളിലെയും സാധാരണക്കാരുടെ ജീവന്‍ സംരക്ഷിക്കുന്നതിന് കൂടുതല്‍ ആക്രമണങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനും ഇരു രാജ്യങ്ങളും സംയമനം പാലിക്കാനും ആവശ്യപ്പെട്ടു.
RELATED STORIES
വെളിച്ചെണ്ണവില സര്‍വകാല റെക്കോര്‍ഡില്‍
18 Jun 2025 11:28 AM GMTറെയില്‍വേ ട്രാക്കിന് സമീപം ബോംബ് സ്ഫോടനം; ആറ് ബോഗികള്‍ പാളം തെറ്റി
18 Jun 2025 10:45 AM GMTഉത്തരാഖണ്ഡില്‍ മണ്ണിടിച്ചിലില്‍ രണ്ടു മരണം
18 Jun 2025 10:29 AM GMTഅമ്പലപ്പുഴയില്‍ തെരുവുനായ ആക്രമണം; നായയ്ക്ക് പേവിഷബാധയെന്ന് സംശയം
18 Jun 2025 10:06 AM GMTഇറാന്റെ പരമോന്നതനേതാവിനെതിരായ ട്രംപിന്റെ പരാമര്‍ശം; തെഹ്റാനില്‍...
18 Jun 2025 9:54 AM GMTകര്‍ണാടക മന്ത്രി പ്രിയങ്ക് ഖാര്‍ഗെയ്ക്ക് യു എസ് യാത്രയ്ക്ക് അനുമതി...
18 Jun 2025 9:54 AM GMT