ലബാരാമുളളയില്‍ ഏറ്റുമുട്ടല്‍: ലഷ്‌കര്‍ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു
BY BRJ11 July 2020 12:06 PM GMT

X
BRJ11 July 2020 12:06 PM GMT
ബാരാമുള്ള: ജമ്മു കശ്മീരിലെ ബാരാമുള്ളയില്‍ സുരക്ഷാസേനയും ലഷ്‌കര്‍ ഇ ത്വയ്യിബ പ്രവര്‍ത്തകരും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരു ലഷ്‌കര്‍ പ്രവല്‍ത്തകന്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട ആള്‍ കുപ്‌വാര ജില്ലയില്‍ നാദ്‌നുസ സ്വദേശിയായ ഇദ്രിസ് ഭട്ട് ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. വാഗ ബോര്‍ഡര്‍ വഴി 2018 ഇയാള്‍ പാകിസ്താനിനേക്ക് പോയതായി റിപോര്‍ട്ട് ഉണ്ടായിരുന്നു.
ഇദ്രിസിനൊപ്പം മറ്റൊരാള്‍ കൂടി ഏറ്റുമുട്ടലില്‍ പങ്കെടുത്തിരുന്നു. അയാളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
മറ്റൊരു ഏറ്റുമുട്ടലില്‍ നൗഗം സെക്ടറില്‍ രണ്ട് സായുധരെ സൈന്യം വധിച്ചിരുന്നുവെന്ന് റിപോര്‍ട്ട് ഉണ്ടായിരുന്നു.
കൊല്ലപ്പെട്ടയാളില്‍ നിന്ന് രണ്ട് എകെ 47 തോക്കുകളും കണ്ടെടുത്തിട്ടുണ്ട്.
Next Story
RELATED STORIES
ഹോട്ടലുടമയുടെ അരുംകൊലയില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
26 May 2023 8:35 AM GMTഹോട്ടലുടമയെ കൊന്ന് കഷ്ണങ്ങളാക്കി തള്ളിയ സംഭവം: അട്ടപ്പാടി ചുരത്തില്‍...
26 May 2023 4:09 AM GMTയുഎപിഎ കേസിന് പുറമെ ഇ ഡി കേസിലും അതിഖുര്‍ റഹ്മാന് ജാമ്യം
25 May 2023 11:32 AM GMTവൈറ്റ് ഹൗസിലേക്ക് ട്രക്കിടിപ്പിച്ച് യുഎസ് പ്രസിഡന്റിനെ കൊല്ലാന്‍...
24 May 2023 8:15 AM GMTയുഎഇയില്‍ തൊഴില്‍ വിസയുടെ കാലാവധി മൂന്നുവര്‍ഷമാക്കി ഉയര്‍ത്തി
23 May 2023 8:19 AM GMTസര്‍ക്കാരിന്റെ രണ്ടാംവാര്‍ഷികം; സെക്രട്ടറിയേറ്റ് വളഞ്ഞ് യുഡിഎഫ്...
20 May 2023 6:09 AM GMT