കെപിസിസി ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് ഇന്ന്; കെ സുധാകരന്‍ പ്രസിഡന്റ് സ്ഥാനത്ത് തുടരും
BY BRJ15 Sep 2022 1:31 AM GMT

X
BRJ15 Sep 2022 1:31 AM GMT
തിരുവനന്തപുരം: പ്രസിഡന്റ് അടക്കമുള്ള ഭാരവാഹികളെ നിശ്ചയിക്കാനുള്ള കെപിസിസി ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. തിരഞ്ഞെടുപ്പ് സാങ്കേതികമാണ്. കാരണം കെ സുധാകരനെ പ്രസിഡന്റ് സ്ഥാനത്തേക്ക് നേരത്തത്തെന്നെ നിശ്ചയിച്ചിട്ടുണ്ട്. മറ്റ് ഭാരവാഹികളെയും നിശ്ചയിച്ചുകഴിഞ്ഞു.
പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്ന പുതുതായി തിരഞ്ഞെടുക്കപ്പെട്ട കെപിസിസി അംഗങ്ങളുടെ ജനറല്‍ബോഡിയില്‍ 315 അംഗങ്ങളുണ്ട്. ഇന്ദിരാഭവനിലാണ് യോഗം ചേരുന്നത്.
പ്രസിഡന്റിനെ തിരഞ്ഞെടുക്കാന്‍ എഐസിസിയോട് ആവശ്യപ്പെടുന്ന പ്രമേയം പാസ്സാക്കുകയാണ് ചെയ്യുക.
ഭാരത് ജോഡോ യാത്രക്ക് ഇന്ന് വിശ്രമദിവസമായതിനാല്‍ രാഹുല്‍ അടക്കമുള്ള ദേശീയ ഭാരവാഹികള്‍ കൊല്ലത്ത് തങ്ങും. സംസ്ഥാന നേതാക്കള്‍ തിരുവനന്തപുരത്തേക്കും പോകുകയുംചെയ്യും.
Next Story
RELATED STORIES
ബ്രസീലിയന് താരം ഡാനി ആല്വ്സിന് 18 വര്ഷം ജയില് ശിക്ഷ
27 Jan 2023 5:11 PM GMTറൊണാള്ഡോ ഇഫക്ട് ഫലം ചെയ്തില്ല; അല് നസര് സൂപ്പര് കപ്പില് നിന്ന്...
27 Jan 2023 5:15 AM GMTഅസിസ്റ്റുകളുടെ രാജാവ് മിശ്ശിഹ തന്നെ
26 Jan 2023 6:49 PM GMTക്രിസ്റ്റിയാനോ റൊണാള്ഡോയ്ക്ക് വിലക്ക് വരുന്നു
26 Jan 2023 6:32 PM GMTമെസ്സി പിഎസ്ജി കരാര് പുതുക്കുന്നില്ല; പുതിയ തട്ടകം ഇന്റര് മിയാമിയോ...
26 Jan 2023 6:14 PM GMTസൗദി സൂപ്പര് കപ്പ് സെമിയില് അല് നസര് ഇന്നിറങ്ങും
26 Jan 2023 7:48 AM GMT