സദ്ഗുണങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ആഹ്വാനം ചെയ്ത് നജീബ് മൗലവിയുടെ ഈദ് സന്ദേശം
BY BRJ30 July 2020 11:32 AM GMT

X
BRJ30 July 2020 11:32 AM GMT
മലപ്പുറം: കൊവിഡ് കാലത്തെ മാനസിക പിരിമുറുക്കത്തിനിടയിലും മാനവികതയുടെ സന്ദേശം ഉയര്‍ത്തിപ്പിടിക്കാന്‍ ആഹ്വാനം ചെയ്ത് കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി നജീബ് മൗലവി.
ഹജ്ജും പെരുന്നാളും ഓര്‍മിപ്പിക്കുന്ന മാനവസാഹോദര്യം, സമത്വം, വിനയം, ജീവിതലാളിത്യം, അര്‍പ്പണ മനോഭാവം തുടങ്ങിയ സദ്ഗുണങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ വിശ്വാസികള്‍ കരുത്തുകാട്ടണമെന്നും എ നജീബ് മൗലവി ഈദ് സന്ദേശത്തില്‍ പറഞ്ഞു.
Next Story
RELATED STORIES
ബ്രിജ് ഭൂഷണ് വനിതാ താരങ്ങളെ ഉപദ്രവിക്കുന്നത് നേരില്‍ കണ്ടിട്ടുണ്ട്:...
9 Jun 2023 9:20 AM GMTപുല്‍പ്പള്ളി സഹകരണ ബാങ്കില്‍ ഇഡി റെയ്ഡ്
9 Jun 2023 9:17 AM GMTകോലാപ്പൂര്‍ അക്രമം; അക്രമികളെ വെടിവെയ്ക്കണം: സഞ്ജയ് റാവത്ത്
9 Jun 2023 9:13 AM GMTമന്ത്രിയുടെയും എസ്പിയുടെയും ഉറപ്പ് പാഴായി; അമല്‍ജ്യോതി കോളജില്‍...
9 Jun 2023 6:14 AM GMTസംസ്ഥാനത്ത് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ജൂലായ് 31 വരെ ട്രോളിങ് നിരോധനം
9 Jun 2023 5:24 AM GMTആറ് വയസ്സുകാരിയുടെ കൊലപാതകം; മഹേഷ് മൂന്നുപേരെ കൊല്ലാന്‍...
9 Jun 2023 5:07 AM GMT