പാകിസ്താനിലും ഭൂചലനം
BY BRJ24 Sep 2020 1:40 AM GMT

X
BRJ24 Sep 2020 1:40 AM GMT
ഇസ്ലാമാബാദ്: അഫ്ഗാനിലെ കാബൂളില്‍ ഭൂചലനം അനുഭവപ്പെട്ടതിനു തൊട്ടു പിന്നാലെ പാകിസ്താനിലും ഭൂചലനം അനുഭവപ്പെട്ടു. ദേശീയ സീസ്മോളജി വകുപ്പാണ് വിവരം അറിയിച്ചത്.
പാകിസ്താനിലെ ഭൂചലനം റിച്ചര്‍ സ്കെയിലില്‍ 4.3 രേഖപ്പെടുത്തി. ഇന്ന് രാവിലെ ആറ് മണിക്കടുത്ത് ഇസ്ലാമാബാദില് നിന്ന് 40 കിലോമീറ്റര്‍ അകലെയാണ് പ്രഭവ കേന്ദ്രം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
Next Story
RELATED STORIES
പ്രസവത്തിനിടേ യുവതിയും കുഞ്ഞും മരിച്ച സംഭവം;പ്രത്യേക അന്വേഷണ സംഘം...
5 July 2022 4:26 AM GMTപ്ലസ് വണ്‍ പ്രവേശനം; വ്യാഴം മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം
5 July 2022 4:03 AM GMTകൊച്ചി മെട്രോയില്‍ പ്രത്യേക യാത്രാ പാസുകള്‍ ഇന്ന് മുതല്‍
5 July 2022 3:32 AM GMTമുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചനാ കേസ്: സ്വപ്നയെ ഇന്ന് ക്രൈംബ്രാഞ്ച്...
5 July 2022 3:23 AM GMTകൊല്ലത്തും എറണാകുളത്തും വാഹനാപകടങ്ങളിലായി നാല് മരണം
5 July 2022 3:05 AM GMTജാപ്പനീസ് മേഖലയിലെ തര്‍ക്ക ദ്വീപിന് സമീപം ചൈന, റഷ്യ യുദ്ധക്കപ്പലുകള്‍
5 July 2022 2:49 AM GMT