മണിപ്പൂരില്‍ ഭൂകമ്പം; ആഘാതം റിക്ടര്‍ സ്കെയിലില്‍ 4.3
BY BRJ14 May 2021 6:53 PM GMT

X
BRJ14 May 2021 6:53 PM GMT
ഉഖ്റുല്‍: മണിപ്പൂരിലെ ഉഖ്റുലില്‍ വെള്ളിയാഴ്ച വൈകീട്ട് ഭൂകമ്പം അനുഭവപ്പെട്ടു. നാഷണല്‍ സീസ്മോളജി കേന്ദ്രത്തിന്റെ റിപോര്‍ട്ട് പ്രകാരം ആഘാതം റിക്ടര്‍ സ്കെയിലില്‍ 4.3 ആണ് രേഖപ്പെടുത്തിയത്.
രാത്രി 10.12 നാണ് ഭൂകമ്പം ഉണ്ടായത്.
മെയ് 8ന് ഇതേ സ്ഥലത്ത് 3.8 ആഘാതത്തോടെ ഒരു ഭൂകമ്പം അനുഭവപ്പെട്ടിരുന്നു. അത് ഇംഫാലിലായിരുന്നു.
Next Story
RELATED STORIES
ഐടി ഇതര സ്റ്റാര്‍ട്ടപ്പുകള്‍ക്കും സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍...
29 Jun 2022 6:27 PM GMTഫേസ്ബുക്ക് ഫ്രണ്ട് റിക്വസ്റ്റ് നിരസിച്ചതിന്റെ പേരില്‍ യുവതിയുടെ...
29 Jun 2022 6:18 PM GMTമല്‍സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് ഒരാളെ കാണാതായി; അഞ്ചുപേരെ വിദേശ...
29 Jun 2022 5:49 PM GMTആതിരപ്പള്ളി വനമേഖലയിലെ കാട്ടു പന്നികളില്‍ ആന്ത്രാക്സ് സ്ഥിരീകരിച്ചു
29 Jun 2022 5:47 PM GMTഈ മതേതര ഇന്ത്യയെ നിങ്ങള്‍ എന്തു ചെയ്യുകയാണ്?
29 Jun 2022 5:38 PM GMTപ്രവാസിയുടെ കൊലപാതകം: രണ്ടുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി; 13 പേര്...
29 Jun 2022 5:35 PM GMT