ഇറാനില്‍ ഭൂചലനം: അഞ്ച് മരണം; 84 പേര്‍ക്ക് പരിക്ക്
BY BRJ3 July 2022 10:08 AM GMT
X
BRJ3 July 2022 10:08 AM GMT
ടെഹ്‌റാന്‍: ഇറാനില്‍ ഇന്ന് ഉണ്ടായ ഭൂചലനത്തില്‍ അഞ്ച് പേര്‍ മരിച്ചു. 84 പേര്‍ക്ക് പരിക്കുണ്ട്. ഇറാന്റെ തെക്കന്‍ പ്രവിശ്യയായ ഹോര്‍മൊസ്ഗനില്‍ റിക്ചര്‍ സ്‌കെയിലില്‍ 6 രേഖപ്പെടുത്തിയ ഭൂചലനം വ്യാപകമായ നാശനഷ്ടങ്ങളുണ്ടാക്കി.
29 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഭൂചലനം നേരിട്ട പ്രദേശത്തേക്ക് ആംബുലന്‍സുകളും ഹെലികോപ്റ്ററുകളും അയച്ചിട്ടുണ്ട്.
വെള്ളിയാഴ്ച ഇതേ പ്രദേശത്ത് 6.1 രേഖപ്പെടുത്തിയ ആഘാതം അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് മണിക്കൂറുകള്‍ക്കുശേഷം രണ്ട് ഭൂചലനം കൂടി അനുഭവപ്പെട്ടു.
ഗ്രാമീണമേഖലയില്‍ പലയിടങ്ങളിലും നാശനഷ്ടങ്ങളുണ്ടാക്കി. പാലങ്ങളും ഓവര്‍ ബ്രിഡ്ജുകളും തകര്‍ന്നു.
ജനങ്ങളെ സുരക്ഷിതസ്ഥാനത്തെത്തിക്കാനുളള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് റെഡ്ക്രസന്റ് സൊസൈറ്റി ഭാരവാഹികള്‍ പറഞ്ഞു.
Next Story
RELATED STORIES
സൂപ്പര്‍ ലീഗ് കേരളയ്ക്ക് തുടക്കം; ജയത്തോടെ മലപ്പുറം ; ഫോഴ്സ...
7 Sep 2024 6:28 PM GMTബ്രസീല്‍ റിട്ടേണ്‍സ്; ലോകകപ്പ് യോഗ്യതയില്‍ ഇക്വഡോറിനെ പൂട്ടി നാലാം...
7 Sep 2024 4:37 AM GMTലോകകപ്പ് യോഗ്യത; ചിലിക്കെതിരേ വന്‍ ജയവുമായി അര്‍ജന്റീന; ബ്രസീല്‍...
6 Sep 2024 5:13 AM GMT'900'; ഗോള്‍ മജീഷ്യന്‍ ക്രിസ്റ്റിയാനോ; ലോക ഫുട്ബോളില്‍ പുതുചരിത്രം
6 Sep 2024 5:00 AM GMTഅര്‍ജന്റീനന്‍ ടീം കേരളത്തില്‍ കളിക്കും; നവംബറില്‍ കേരളം...
5 Sep 2024 5:57 PM GMTഉറുഗ്വെ ഇതിഹാസം ലൂയിസ് സുവാരസ് വിരമിക്കല്‍ പ്രഖ്യാപിച്ചു
3 Sep 2024 12:43 PM GMT